timthumb

മുംബൈ ജീവിതം എന്താണ് ഒരു മനുഷ്യനെ പഠിപ്പിക്കുക ??? തീര്‍ച്ചയായും മുംബൈയില്‍ താമസിച്ചിട്ടുള്ളവര്‍ക്കും യാത്രചെയ്തിട്ടുള്ളവര്‍ക്കും ഒരുപാട് പഠിക്കാനുണ്ട് അവിടത്തെ ട്രെയിന്‍ യാത്രകളില്‍ നിന്ന് …

പൂര്‍ണമായും മൊബൈല്‍ H D കാമറയില്‍ ചിത്രീകരിച്ച 3 മിനിറ്റില്‍ താഴെ മാത്രം ദൈര്‍ഖ്യമുള്ള ഈ മുംബൈ യാത്രയിലൂടെ ഒന്ന് പോയി നോക്കാം…

You May Also Like

രണ്ട് രസമുള്ള കുഞ്ഞു സിനിമകൾ..!

കാണാതെ പോയ ചില കുഞ്ഞു തമാശ ചിത്രങ്ങൾ തെരഞ്ഞെടുത്തു കാണുന്ന കൂട്ടത്തിൽ കണ്ട രണ്ട് ചിത്രങ്ങളാണ് ലഡ്ഡുവും

നാവിലെ കറുത്ത പുള്ളി

സജ്‌നക്ക് വല്ലാത്ത വിങ്ങലനുഭവപ്പെട്ടു. ഒരു കൈയില്‍ മൂര്‍ച്ചയേറിയ അരിവാളും മറുകൈയില്‍ പശുവിന്റെ കയറുമായുള്ള നടത്തം ചെറുപ്പം മുതലേ സജ്‌നക്ക് പതിവുള്ള കാഴ്ച്ചയായിരുന്നു.

ആരാന്റെ അമ്മക്ക് …

നല്ല മര്യാദക്കുട്ടികളെപോലെ അച്ചടക്കത്തോടെ ക്യൂ നിന്ന് ‘ബിവറേജസ്’ മേടിച്ച് അത് അകത്താക്കി കഴിഞ്ഞാല്‍ അതുവരെ കാണിച്ച മര്യാദയൊന്നും അവരില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ല. അകത്താക്കുന്നതോടെ ചിലര്‍ കരയാനും മറ്റു ചിലര്‍ ചിരിക്കാനും തുടങ്ങും.

അരെ ബല്ലേ ..

ഡ്യൂട്ടി കഴിഞ്ഞു, മെല്ലെ പുറത്തോട്ടിറങ്ങി… പിന്നെ നേരെ ഹോട്ടലിലേക്ക് വെച്ച് പിടിച്ചു, ചെറിയ കടിയും ഒരു ചായയും, നാസ്ത പിന്നെ കുറച്ചു കഴിഞ്ഞിട്ട് കഴിക്കാം, സമയം വൈകീട്ട് ആറ് കഴിഞ്ഞതേ ഉള്ളൂ,.ഒരു സിഗരറ്റിനു തീ കൊടുത്തു ഗല്ലിയിലൂടെ റൂമിലേക്ക്‌ നടന്നു.