Health
ശസ്ത്രക്രിയയിലൂടെ മുഖം മാറ്റിവെച്ചയാള്‍ക്ക് കാമുകിയെ കിട്ടി .
. ഭക്ഷണം കഴിക്കുന്ന കാര്യം വരെ പ്രയാസത്തില്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
69 total views

റിച്ചാര്‍ഡ് നോറിസ് എന്നയാള്‍ക്ക് തോക്കില്‍ നിന്നും അബദ്ധത്തില്‍ ഒരു വെടിപൊട്ടി തന്റെ മുഖം നഷ്ടമായത് 1997 ലാണ്. തന്റെ മുഖം നഷ്ടപ്പെട്ട് വികൃതനായി മാറിയ അയാള്‍ കഴിഞ്ഞ പതിനഞ്ചു വര്‍ഷക്കാലം ഏകാന്തതയില്‍ ആയിരുന്നു കഴിഞ്ഞിരുന്നത്. ഭക്ഷണം കഴിക്കുന്ന കാര്യം വരെ പ്രയാസത്തില്‍ ആയിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഈയിടെ അദ്ദേഹത്തിന് ഒരു കമ്പ്ലീറ്റ് ഫേസ് ട്രാന്‍സ് പ്ലാന്റ് ഓപ്പറേഷന് ഏതാണ്ട് 100 ഡോക്ടറന്മാര് ചേര്‍ന്ന് വിജയകരമായി ചെയ്യുകയുണ്ടായി. ശേഷം അദ്ദേഹത്തിന് തന്റെ ജീവിതം തന്നെ തിരിച്ചു കിട്ടി എന്ന് പറയുന്നതാവും ശരി. ഇന്ന് അദ്ദേഹത്തിന് ഒരു പുതിയ കാമുകിയും കൂടെയുണ്ട് .
ഇങ്ങിനെ ഒരു കാര്യം അപകടത്തിനു ശേഷം അദ്ദേഹം ഒരിക്കലും കരുതിയില്ല !
https://www.youtube.com/watch?v=67vDKu2JoGc
70 total views, 1 views today