മുഖക്കുരു മാറ്റാന്‍ ഇനി മരുന്ന് വേണ്ട, ഈ 10 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..

651

pimples

മുഖക്കുരു കൗമാരക്കാരെ ശരിക്കും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുഖക്കുരു ഒഴിവക്കാന്‍ പല പൊടിക്കൈകളും നിങ്ങള്‍ ചെയ്തിട്ടുണ്ടാകും. എന്നാല്‍ മരുന്നില്ലാതെ തന്നെ ഇനി മുഖക്കുരു ഒഴിവാക്കാം. അതിന് ഈ കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രം മതി..

. തലയില്‍ താരനില്ലാതെ വൃത്തിയായി സൂക്ഷിക്കുക.
. തലയിണ ഉറ രണ്ട് ദിവസത്തിലൊരിക്കല്‍ മാറ്റുക.
. ഓരോ തവണ പുറത്ത് പോയിട്ട് വരുമ്പോഴും മുഖം കഴുകുക.
. ചോകേ്‌ളറ്റ്, എണ്ണമയമുള്ള പലഹാരങ്ങള്‍, ഐസ് ക്രീം, അച്ചാര്‍, മസാല എന്നിവ ഒഴിവാക്കുക.
. മലബന്ധം വരാതിരിക്കാന്‍ ശ്രദ്ധിക്കുക.
. മുള്ളങ്കി, ഉള്ളി, കോളിഫ്‌ളവര്‍, കാബേജ്, സവാള, പഴവര്‍ഗ്ഗ ങ്ങള്‍ എന്നിവ ധാരാളം കഴിക്കുക.
. ധാരാളം വെള്ളം കുടിക്കുക.
. ചെറു ചൂടോടെ ഭക്ഷണം കഴിക്കുക.
. മേയ്ക്കപ്പ് കൂടുതലായി ഉപയോഗിക്കാതിരിക്കുക.