മുങ്ങിയ ആളെ രക്ഷിക്കാന്‍ പോയ ഹെലിക്കോപ്റ്റര്‍ മുങ്ങി [വീഡിയോ]
മുങ്ങിയ ആളെ രക്ഷിക്കാന്‍ പോയ ഹെലിക്കോപ്റ്റര്‍ മുങ്ങി. റിയോഡിജനീറോയിലെ കോപകാബാന ബീച്ചിലാണ് സംഭവം. കടലില്‍ നീന്തുന്നതിനിടെ മുങ്ങി താണ ഒരാളെ രക്ഷിക്കാനാണ് റസ്ക്യൂ ഹെലിക്കോപ്റ്റര്‍ വന്നത്. കടലിന്റെ ഉപരിതലത്തിലേക്ക് അടുക്കുന്നത്തിനിടെ ഒരു തിരമാല ഹെലിക്കോപ്റ്ററിനെ വിഴുങ്ങുകയായിരുന്നു.
100 total views, 2 views today

മുങ്ങിയ ആളെ രക്ഷിക്കാന്‍ പോയ ഹെലിക്കോപ്റ്റര്‍ മുങ്ങി. റിയോഡിജനീറോയിലെ കോപകാബാന ബീച്ചിലാണ് സംഭവം. കടലില്‍ നീന്തുന്നതിനിടെ മുങ്ങി താണ ഒരാളെ രക്ഷിക്കാനാണ് റസ്ക്യൂ ഹെലിക്കോപ്റ്റര്‍ വന്നത്. കടലിന്റെ ഉപരിതലത്തിലേക്ക് അടുക്കുന്നത്തിനിടെ ഒരു തിരമാല ഹെലിക്കോപ്റ്ററിനെ വിഴുങ്ങുകയായിരുന്നു.
2013 ലെ നമ്പര്‍ വണ്‍ ഫ്ലോപ് വീഡിയോ ആയേക്കാവുന്ന ഈ വീഡിയോ മൊബൈലില്‍ ഷൂട്ട് ചെയ്ത ശേഷം ആരോ യൂട്യൂബില്‍ ഇടുകയായിരുന്നു. വന്‍ ഹിറ്റായേക്കാവുന്ന ഈ വീഡിയോ കണ്ടു നോക്കൂ. മുങ്ങിതാഴ്ന്നു പോയ ആളെയും റസ്ക്യൂ ടീമിനെയും അവസാനം ബീച്ചിലുള്ളവര്‍ രക്ഷിച്ചു കരക്ക് എത്തിച്ചു.
http://youtu.be/JaJzOT7Uh_E
ഹെലികോപ്റ്ററിനു മെക്കാനിക്കല്‍ തകരാര്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്.
101 total views, 3 views today