മുതലയുടെ വായില്‍ ചാടിയ സിംഹം ഹിപ്പോപൊട്ടാമസിനെ പിടിച്ചു..!!!

466

Croc-lion-fight

ഈ സിംഹം വെള്ളത്തിലേക്ക് ചാടിയത് ഒരു തടിയന്‍ ഹിപ്പോ വെള്ളത്തില്‍ ചത്ത്‌ കിടക്കുന്നത് കണ്ടാണ്‌. സ്വാദിഷ്ടമായ ഹിപ്പോ ഇറച്ചി സ്വപ്നം കണ്ടു വെള്ളത്തില്‍ ചാടിയ സിംഹം നേരെ ചെന്ന് ചാടി കൊടുത്തത് ഒരു മുതലയുടെ വായിലേക്ക്..!!!

കെനിയയിലെ മസാമായി ദേശിയ പാര്‍ക്കിലാണ് സിംഹം മുതലയുടെ കടി കൊള്ളാതെ രക്ഷപ്പെട്ടത്..!!! റിച്ചാര്‍ഡ് ക്ര്യു എന്ന അമേരിക്കകാരന്‍ വിനോദസഞ്ചാരിയാണ് ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്…

Croc lion fight

Croc lion fight 2

Croc lion fight 3

Hungry lion

Hungry lion (1)