fbpx
Connect with us

Lifestyle

മുത്തച്ഛന്‍മാരുടെ കംപ്യൂട്ടര്‍ ക്ലാസ്

കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതു പോലെയായിരുന്നു, മുത്തച്ഛന്‍മാര്‍ക്കുള്ള കമ്പ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാനുളള ക്ലാസ്. വീട്ടിലെ കമ്പ്യൂട്ടര്‍ അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ് മൌസ് ഉപയോഗിക്കാനും ക്ലിക്ക് ചെയ്യാനുംപഠിപ്പിച്ചത്.

 170 total views

Published

on

03

കൊച്ചുകുട്ടികളെ കൈപിടിച്ച് അക്ഷരമെഴുതിക്കുന്നതു പോലെയായിരുന്നു, മുത്തച്ഛന്‍മാര്‍ക്കുള്ള കമ്പ്യൂട്ടറിന്റെ മൗസ് ഉപയോഗിക്കാനുളള ക്ലാസ്. വീട്ടിലെ കമ്പ്യൂട്ടര്‍ അറിയാവുന്ന എല്ലാവരും കൈ പിടിച്ചാണ് മൌസ് ഉപയോഗിക്കാനും ക്ലിക്ക് ചെയ്യാനുംപഠിപ്പിച്ചത്. അതിനുശേഷം കംപ്യൂട്ടര്‍ ഓണ്‍, ഇന്റര്‍നെറ്റ് കണക്ഷന്‍ എടുക്കാനുള്ള ക്ലാസ്സ്. അവരാണെങ്കില്‍ ഒരു പുസ്തകവും പേനയുമായി, കോളേജില്‍ ലെക്ച്ചര്‍ നോട്ട് എഴുതിയെടുക്കുന്നത് പോലെ, ആരുടെ വായില്‍ നിന്നും എന്തു വീണാലും എഴുതിയെടുക്കും. ഡെസ്ക്ടോപ്പ്, ടാസ്ക്ബാര്‍ അങ്ങനെ അവരുടെ പുസ്തകം പുതിയവാക്കുകള്‍ കൊണ്ട് നിറയുകയാണ്‍.

വീട്ടിലെ ഒരു ടീച്ചര്‍ യാഹൂ പഠിപ്പിക്കാന്‍ പുറ്പ്പെടുബൊള്‍ മറ്റൊരാള്‍ ജിമെയില്‍ പഠിപ്പിക്ക്, അപ്പെഴെക്കും അടുത്ത നിര്‍ദ്ദേശം ഫേസ്ബുക്ക് പഠിപ്പിക്കുക, അപ്പോള്‍പഴയ കൂട്ടുകാരെയൊക്കെ കണ്ടുപിടിക്കാം.(വീട്ടിലെ എല്‍കെജികാരന്‍ മുതല്‍ എല്ലാവരും കംപ്യൂട്ടര്‍ ടീച്ചര്‍മാരാണ്‍) ആദ്യം ഏത് പഠിപ്പിക്കണമെന്ന ചര്‍ച്ചയിലാണ് എല്ലാ കംപ്യൂട്ടര്‍ ടീച്ചര്‍മാരും.അവര്‍ ഒരു തീരുമാനത്തില്‍ എത്തുബോഴെക്കും, വീട്ടിലെ ബഹളം കാരണം ഞങ്ങള്‍ക്ക് കംപ്യൂട്ടര്‍ പഠിക്കേണ്ട് യെന്ന നിലപാടിലാണ്‍, പഠിക്കാന്‍ വന്ന കുട്ടികള്‍പിന്നെ ഒരു സമാധന ചര്‍ച്ച.

അതൊടെ എല്ലാവരും നല്ല ടീച്ചര്‍മാരും വിദ്യാര്‍ഥികളുമാകും. ഒരു അരമണിക്കൂര്‍ നല്ല രീതിയില്‍ ക്ലാസ്സ് പോകും പിന്നെയും തഥൈവ. പാസ്സ്‌വേര്‍ഡ്‌ ഒക്കെ വീട്ടിലെ എല്ലാവര്ക്കും കാണാപാഠം.

അടുത്ത കടമ്പ, സ്പെല്ലിംഗ് പഠിച്ചുവരുന്ന ഒരു കൊച്ചുകുട്ടിയെപ്പൊലെ ഓരോ അക്ഷരങ്ങള്ക്കുവേണ്ടിയുള്ള തപ്പല്‍ … (സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവരാണ് ഈ അക്ഷരങ്ങള്‍ക്കുവേണ്ടിത്തപ്പുന്നത്!)

Advertisement

പക്ഷെ ഇപ്പോള്‍ ചാറ്റിംഗ്, ഇമെയില്‍, വെബ്‌കാം വഴി കൊച്ചുമക്കളുടെ കള്ളികള്‍ യെന്നുവേണ്ടെ- കംപ്യൂട്ടര്‍ പഠനം അവറ്ക്കു A window to the world, യെന്ന മട്ടാണ്‍. കംപ്യൂട്ടര്‍ പഠിക്കാന്‍ വേണ്ടി അവരെടുത്ത ഉത്സാഹത്തിനും ക്ഷമക്കും ഞാന്‍ നന്ദി പറയുന്നു.

 171 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
article14 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment37 mins ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment58 mins ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment1 hour ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment1 hour ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment2 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment2 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured2 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment3 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

Featured3 hours ago

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment17 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »