fbpx
Connect with us

മുരിക്ക്‌ മരത്തിന്‍ കീഴിലെ നിലാചീന്ത് ..

മതിമറന്നുള്ള ഉറക്കമായിരുന്നു ദിവാകരേട്ടന്‍.”ദെ എണീറ്റെ മണി അഞ്ചായി”.

അടുത്തുള്ള നിസ്കാരപള്ളിയില്‍ നിന്നും പ്രഭാത പ്രാര്‍ത്ഥനക്കുള്ള ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ ദേവകി ഏടത്തി ദിവാകരേട്ടനെ തട്ടിയുണര്‍ത്തി.

 118 total views,  1 views today

Published

on

മതിമറന്നുള്ള ഉറക്കമായിരുന്നു ദിവാകരേട്ടന്‍.”ദെ എണീറ്റെ മണി അഞ്ചായി”.

അടുത്തുള്ള നിസ്കാരപള്ളിയില്‍ നിന്നും പ്രഭാത പ്രാര്‍ത്ഥനക്കുള്ള ബാങ്ക് വിളി മുഴങ്ങിയപ്പോള്‍ ദേവകി ഏടത്തി ദിവാകരേട്ടനെ തട്ടിയുണര്‍ത്തി.

”എന്തെ ഇന്ന് പതിവില്ലാതെ നേരത്തെ വിളിക്കാന്‍ പറഞ്ഞത്?” ദിവാകരേട്ടന്റെ മറുപടി കാക്കാതെ അവര്‍ ഉറക്കച്ചടവോടെ അടുക്കളയിലേക്കു കയറി.

ഒരു നുള്ള് ഉമിക്കരി വായിലിട്ടു കിണറ്റിന്‍ കരയിലേക്ക് കയറുമ്പോഴാണ് അയാള്‍ മകന്‍ അരുണിന്റെ മുറിയിലേക്ക് എത്തി നോക്കിയത്.മുറി ശൂന്യമായിരുന്നു.അവന്‍ ഇന്നലെയും വീടണഞ്ഞിട്ടില്ല.

ഈയിടെയായി മിക്കവാറും ദിവസങ്ങളില്‍ അവന്‍ ഇത് പതിവാക്കിയത് അയാളോര്‍ത്തു.

Advertisement



കിണറ്റിന്‍കരയിലെ മുരിക്ക്‌മരത്തിനു താഴെ രാത്രി പുലരിക്കൊരുങ്ങി വരാന്‍നീക്കി വെച്ച നിലാചീന്തിലിരുന്ന്‍ അയാള്‍ ദന്തശുദ്ധി വരുത്തി.

എന്തോ കാര്യം പറഞ്ഞു കയര്‍ത്തപ്പോള്‍ ആദ്യമായി ദേവകിക്ക് നേരെ അരുണ്‍ കൈ പൊക്കിയപ്പോഴാണ് അവനെ ഉപദേശിക്കല്‍ നിര്‍ത്തിയതെന്ന് ദിവാകരേട്ടന്‍ വേദനയോടെ ഓര്ത്തു.

ഏകമകന്‍..താഴെയുള്ള മൂന്നു പെണ്കുട്ടികള്‍ക്കും ദേവകിക്കും രക്ഷകന്‍ ആവേണ്ടവന്‍ ..മനസ്സ് നില്‍ക്കുന്നിടത്ത് ശരീരം നില്ക്കാന്‍ വിസമ്മതിക്കുന്ന തനിക്കെന്തെങ്കിലും സംഭവിച്ചാല്‍..

”രണ്ടു ബസ്സ്‌ മാറിക്കയറിയാലെ കൃത്യ സമയത്ത് ഇന്ന് ജോലിക്കെത്താന്‍ കഴിയൂ..” ദിവാകരേട്ടന്‍ ആരോടെന്നില്ലാതെ പറഞ്ഞപ്പോള്‍ ദേവകി ഏടത്തി ചായയും ലഘു ഭക്ഷണവും തിണ്ണയില്‍ കൊണ്ടുവെച്ചു.

Advertisement



അധ്വാനിക്കാന്‍ മറന്നു ആഡമ്ബരത്തില്‍ മുങ്ങിപ്പോയ യുവത്വത്തെ ഇരു ചക്രവാഹനങ്ങളിലിരുന്ന്‍ അജ്ഞാതര്‍ ഉന്നം വെക്കുന്നത് തുടരുമ്പോള്‍ ആധി കയറിയ മാതാപിതാക്കളുടെ മക്കളായ അരുണുമാര്‍ പുലര്‍ന്നു കൊണ്ടിരുന്നു.

ജോലി കഴിഞ്ഞെത്തുന്ന ഓരോ സന്ധ്യയും മകന്റെ പുതിയ ചെയ്തികള്‍ സമൂഹത്തില്‍ നിന്ന് തന്നെ ദിവാകരേട്ടനെ അകറ്റി നിര്‍ത്തി.

മുരിക്ക്‌മരത്തിന്‍ കീഴിലെ നിലാചീന്ത് തുലാമാസപ്പുലരി മായ്ച്ചു കളഞ്ഞ നേരം ദിവാകരേട്ടന്‍ വീട്ടില്‍ നിന്നിറങ്ങി.

ഒരു പുതുപ്പണക്കാരന്റെ സ്വപ്ന സൌധം പടുത്തുയര്‍ത്തുന്ന ജോലിക്കിടയിലുള്ള അല്പം വിശ്രമ നേരത്തെക്കാണ്‌ ദിവാകരേട്ടന്‍ കുഴഞ്ഞു വീണത്.

Advertisement



ദിവാകരേട്ടന്റെ ചിതക്ക്‌ തീ കൊളുത്താന്‍ പോലും കിട്ടാത്ത ശാപ ജന്മമായിരുന്നു മകന്‍ അരുണിന്റെതെന്നു ദിവാകരേട്ടന്റെ മരണം തീര്‍ത്ത ശൂന്യതയിലേക്ക് പകച്ചു നോക്കി ദേവകി ഏട്ടത്തി വിതുമ്പി.

പിന്നീടൊരിക്കലും നിലാ ചീന്ത് വിരുന്നു വരാത്ത കിണറ്റിന്‍ കരയിലെ മുരിക്ക്‌ മരത്തിന്‍ ചുവട്ടിലെ ഇരുട്ട് നെഞ്ചിലേറ്റി ജീവിക്കാനായിരുന്നുദേവകി ഏട്ടത്തിയുടെ നിയോഗം..

 119 total views,  2 views today

Advertisement



Advertisement
Entertainment8 hours ago

നടൻ നാഗാ‌ർജുനയ്ക്കായി 22 വർഷംകൊണ്ട് ഒരുകോടിയുടെ ക്ഷേത്രം പണിത് കടുത്ത ആരാധകൻ

Uncategorized9 hours ago

ധ്യാനിന് ഇല്ലാത്ത എന്ത് അശുദ്ധിയാണ് ദുർഗയ്ക്കു കല്പിച്ചു കൊടുക്കേണ്ടത് ?

history10 hours ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment12 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment12 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment12 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment14 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science14 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment15 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy15 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING15 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy15 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment18 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment1 day ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment2 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment3 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment3 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment4 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment6 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment7 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement