മോഹന്‍ലാലിന്റെ മുഴുക്കുടിയനായ10 വേഷങ്ങള്‍

  737

  മദ്യപാനി ആയി അഭിനയിക്കാന്‍ മലയാളത്തില്‍ മോഹന്‍ലാല്‍ കഴിഞ്ഞിട്ടേ വേറൊരു നടനുള്ളൂ എന്ന് നമുക്ക് ഏവര്‍ക്കും അറിയാവുന്ന ഒന്നാണ്. ഇത്ര തന്മയത്തോടെ ഒരു മദ്യപാനിയെ അവതരിപ്പിക്കാന്‍ മോഹന്‍ലാലിന് എങ്ങിനെ കഴിയുന്നു നാം ചിലപ്പോള്‍ എങ്കിലും ചിന്തിച്ചിരിക്കും. ഒട്ടനവധി ചിത്രങ്ങളില്‍ ലാലിന്റെതായി വെള്ളമടി വേഷങ്ങള്‍ വന്നിട്ടുണ്ട് എങ്കിലും ഓരോന്നും വ്യത്യസ്തവും ഒന്നിനൊന്നു മെച്ചവും ആയിരുന്നു. തന്റെ പുതിയ ചിത്രമായ ലേഡീസ് ആന്‍ഡ്‌ ജെന്റില്‍മാനിലും ലാല്‍ അവതരിപ്പിക്കുന്നത്‌ ഒരു മുഴുക്കുടിയനെ തന്നെയാണ്. അതിനു മുന്‍പ്‌ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സ്പിരിറ്റിലും ലാലിന്‍റെ റോള്‍ അത് തന്നെയാണ്. ലാല്‍ മുഴുക്കുടിയനായി തകര്‍ത്തഭിനയിച്ച ചില സിനിമകളും അവയില്‍ ലാലിനെയും നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ് ഇവിടെ.

  1. ദേവാസുരം

  കുളക്കടവില്‍ വെച്ച് കൂട്ടുകാരോടൊപ്പം മംഗലശ്ശേരി നീലകണ്ഠന്‍ വെള്ളമടിക്കുന്ന സീന്‍ മറക്കുമോ നിങ്ങള്‍?
  കുളക്കടവില്‍ വെച്ച് കൂട്ടുകാരോടൊപ്പം മംഗലശ്ശേരി നീലകണ്ഠന്‍ വെള്ളമടിക്കുന്ന സീന്‍ മറക്കുമോ നിങ്ങള്‍?

  2. ചിത്രം

  ലാല്‍ മദ്യപിച്ചു കൊണ്ട് തന്റെ അമ്മയിഅപ്പന്റെ മുതുകില്‍ ചുംബിക്കുന്ന സീന്‍ ഓര്‍ക്കുന്നില്ലേ?
  ലാല്‍ മദ്യപിച്ചു കൊണ്ട് തന്റെ അമ്മയിഅപ്പന്റെ മുതുകില്‍ ചുംബിക്കുന്ന സീന്‍ ഓര്‍ക്കുന്നില്ലേ?

  3. ആറാം തമ്പുരാന്‍

  ആറാം തമ്പുരാനില്‍ നാലാം പെഗ്ഗില്‍ ഐസ് ക്യൂബ്‌ വീഴുമ്പോഴേക്കും താന്‍ എത്തിയിരിക്കും എന്ന ജഗന്റെ വാക്കുകള്‍ നമ്മള്‍ മറക്കില്ല
  ആറാം തമ്പുരാനില്‍ നാലാം പെഗ്ഗില്‍ ഐസ് ക്യൂബ്‌ വീഴുമ്പോഴേക്കും താന്‍ എത്തിയിരിക്കും എന്ന ജഗന്റെ വാക്കുകള്‍ നമ്മള്‍ മറക്കില്ല

  4. കമലദളം

  കമലദളത്തിലെ മദ്യപാനിയായ നന്ദനെ ഓര്‍ക്കുന്നില്ലേ?
  കമലദളത്തിലെ മദ്യപാനിയായ നന്ദനെ ഓര്‍ക്കുന്നില്ലേ?

  5. നാടോടി

  എന്‍ എം പിള്ളയുടെ അടുത്ത് മദ്യപിച്ചു വന്നു കിടുകിടെ ഡയലോഗുകള്‍ ഇറക്കുന്ന നടനെ എങ്ങിനെ മറക്കും?
  എന്‍ എം പിള്ളയുടെ അടുത്ത് മദ്യപിച്ചു വന്നു കിടുകിടെ ഡയലോഗുകള്‍ ഇറക്കുന്ന നടനെ എങ്ങിനെ മറക്കും?

  6. സ്ഫടികം

  കള്ളുകുടി, പെണ്ണുപിടി, ചീട്ടുകളി എന്നിവ തൊഴിലാക്കിയ ആടുതോമ കളിക്കൂട്ടുകാരിയെയും കള്ളുകുടിപ്പിക്കുന്നു
  കള്ളുകുടി, പെണ്ണുപിടി, ചീട്ടുകളി എന്നിവ തൊഴിലാക്കിയ ആടുതോമ കളിക്കൂട്ടുകാരിയെയും കള്ളുകുടിപ്പിക്കുന്നു

  7. നാടോടി

  നരനില്‍ വാറ്റുചാരായം ആണ് മുള്ളംകൊല്ലി വേലായുധന്റെ പ്രധാന കുടിവെള്ളം
  നരനില്‍ വാറ്റുചാരായം ആണ് മുള്ളംകൊല്ലി വേലായുധന്റെ പ്രധാന കുടിവെള്ളം

  8. ഹലോ

  പടം കണ്ടിറങ്ങുന്നവരും വെള്ളമടിച്ചു എന്ന് തോന്നിക്കുന്ന ചിത്രം
  പടം കണ്ടിറങ്ങുന്നവരും വെള്ളമടിച്ചു എന്ന് തോന്നിക്കുന്ന ചിത്രം

  9. സ്പിരിറ്റ്

  മദ്യപാനത്തില്‍ തുടങ്ങി അവസാനം നല്ല മനുഷ്യനാകുന്ന ചിത്രം. മുഴുക്കുടിയനായ ലാലിനെ യാണ് ഇതില്‍ കാണിക്കുന്നത്
  മദ്യപാനത്തില്‍ തുടങ്ങി അവസാനം നല്ല മനുഷ്യനാകുന്ന ചിത്രം. മുഴുക്കുടിയനായ ലാലിനെ യാണ് ഇതില്‍ കാണിക്കുന്നത്

  10. ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍

  മദ്യപിച്ച് ലക്കുകെട്ട് ചന്ദ്രബോസ് തെരുവിലൂടെ നടക്കുന്ന രംഗമാണ് ആദ്യം ചിത്രത്തില്‍ . ഒടുവില്‍ മദ്യപാനം നിര്‍ത്തി അയാള്‍ ജീവിതത്തിലേക്കു തിരിച്ചുവരു
  മദ്യപിച്ച് ലക്കുകെട്ട് ചന്ദ്രബോസ് തെരുവിലൂടെ നടക്കുന്ന രംഗമാണ് ആദ്യം ചിത്രത്തില്‍ . ഒടുവില്‍ മദ്യപാനം നിര്‍ത്തി അയാള്‍ ജീവിതത്തിലേക്കു തിരിച്ചുവരുന്നു