Short Films
മൂന്ന് വയസുകാരന് മകനെ സൂപ്പര്‍ ഹീറോ ആക്കിയ അച്ചന്!
മൂന്നുവയസുകാരനെ മകനെ നായകനാക്കി സൂപ്പര്‍ ഹീറോ സിനിമ ഉണ്ടാക്കിയ സ്പെഷ്യല്‍ ഇഫക്ട്സ് വിദഗ്ദ്ധന്.
162 total views

‘ആക്ഷന്‍ മൂവി കിഡ്’ ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. സ്പെഷ്യല്‍ ഇഫക്സ്റ്റ്കാരന് അച്ചന് തന്റെ മകനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹീറോ ഹോം വീഡിയോ ആണ് തുടക്കം. ഒരു സൂപ്പര്‍ ഹീറോ ചിത്രത്തില്‍ സംഭവിക്കുന്നത് എല്ലാം ഈ ചെറു വീഡിയോയിലും ഉണ്ട്. ആദ്യ ഭാഗത്തിന്റെ വിജയത്തെ തുടര്‍ന്നു വീണ്ടും രണ്ടു ഭാഗങ്ങള്‍ കൂടി പുറത്തിറങ്ങിക്കഴിഞ്ഞു. അധികം പറയുന്നില്ല, നിങ്ങള്‍ തന്നെ കാണൂ.
ആക്ഷന്‍ മൂവി കിഡ് യൂട്യൂബ് പേയ്ജില് എല്ലാ വീഡിയോകളും ലഭ്യമാണ്.
163 total views, 1 views today