മൂന്ന് വയസുകാരന്‍ മകനെ സൂപ്പര്‍ ഹീറോ ആക്കിയ അച്ചന്‍!

0
267

action_movie_kid_boolokam
‘ആക്ഷന്‍ മൂവി കിഡ്’ ഇന്ന് എല്ലാവരുടെയും കണ്ണിലുണ്ണിയാണ്. സ്‌പെഷ്യല്‍ ഇഫക്സ്റ്റ്കാരന്‍ അച്ചന്‍ തന്റെ മകനെ നായകനാക്കി ഒരുക്കിയ സൂപ്പര്‍ ഹീറോ ഹോം വീഡിയോ ആണ് തുടക്കം. ഒരു സൂപ്പര്‍ ഹീറോ ചിത്രത്തില്‍ സംഭവിക്കുന്നത് എല്ലാം ഈ ചെറു വീഡിയോയിലും ഉണ്ട്. ആദ്യ ഭാഗത്തിന്റെ വിജയത്തെ തുടര്‍ന്നു വീണ്ടും രണ്ടു ഭാഗങ്ങള്‍ കൂടി പുറത്തിറങ്ങിക്കഴിഞ്ഞു. അധികം പറയുന്നില്ല, നിങ്ങള്‍ തന്നെ കാണൂ.

ആക്ഷന്‍ മൂവി കിഡ് യൂട്യൂബ് പേയ്ജില്‍ എല്ലാ വീഡിയോകളും ലഭ്യമാണ്.