മൃഗങ്ങള്‍ തമ്മിലുള്ള അപൂര്‍വ സ്നേഹത്തിന്‍റെ മായ കാഴ്ചകള്‍ …

569

01

ജമ്പനും തുമ്പനും, സൂത്രനും ഷേരുവും, ഡിങ്കനും മോട്ടുമുയലും തുടങ്ങിയ നിരവധി ചിത്രകഥാ സൗഹൃദങ്ങള്‍ നമ്മുക്ക് വളരെയേറെ ഇഷ്ടമാണ്. അതുപോലെ തന്നെ ജീവിതത്തിലും മൃഗങ്ങള്‍ തമ്മിലുള്ള അപൂര്‍വ സൗഹൃദങ്ങള്‍ മനുഷ്യന് എന്നും ഇഷ്ടപ്പെട്ട ഒന്ന് തന്നെയാണ്. അത്തരം കുറച്ചു സുഹൃത്തുക്കളുടെ ചിത്രങ്ങള്‍ കാണാം.

02

03

04

05

06

07

08

09

10

11