മൃഗങ്ങള്‍ “പഴങ്ങളും പച്ചകറികളുമായാല്‍” ഇങ്ങനെയിരിക്കും.!

0
234

new

നമ്മളില്‍ വെജുകാരും ഉണ്ട്, നോണ്‍-വെജുകാരുമുണ്ട്… മനസിലായില്ലയല്ലേ ??? ഈ സസ്യഭുക്കുകളും മാസഭുക്കുകളും.!

ഇത് രണ്ടും വ്യത്യസ്ഥ തീരങ്ങളില്‍ നില്‍ക്കുന്ന ഐറ്റംസ് ആണ്..പക്ഷെ ഇവിടെ ചില വിരുതന്മാര്‍ ഈ രണ്ടു ഐറ്റംസിനെ തമ്മില്‍ ഒന്ന് കൂട്ടിയോജിപ്പിക്കാന്‍ ഒരു ശ്രമം നടത്തുകയാണ്.!

മൃഗങ്ങളെ പഴങ്ങളും പച്ചകറികളുമൊക്കെയാക്കി മാറ്റി ഒരു ഫോട്ടോഷോപ്പ് വിദ്യ.! പട്ടിയെ പൂച്ചയാക്കുന്ന വിദ്യ നമ്മള്‍ കേട്ടിട്ടുണ്ട്.. പക്ഷെ പട്ടി മത്തങ്ങായായി മാറുന്നത് കണ്ടിട്ടുണ്ടോ ?

ഒന്ന് കണ്ടു നോക്കു…

01 orange chicken

02 penguimelon

03 frovacado

04 carrox

05 hippotato

06 limon

07 cardinato

08 sea cucumber

09 eggplird

10 mandrill orange

11 kiwi

12 banake