രാവിലേ തൊട്ടു തിന്നുനത് ഒന്നും ശരിരത്തില്‍ പിടിക്കലെ എന്ന പ്രാര്‍ത്ഥിച്ചു ഭക്ഷണം കഴിക്കുന്നവര്‍…., ഓരോദിവസവും ശരിര ഭാഗത്തിന്റെ വലിപ്പം കുടുന്നത് കണ്ട പേടിച് ജീവിക്കുന്നവര്‍, ഫിട്നെസ്സ് ശാലകളിലെ യന്ത്രങ്ങളില്‍ ജീവിതം ഉഴിഞ്ഞുവയ്കുന്നവര്‍…  …..

ഈ കാലഗട്ടത്തില്‍ മെലിഞ്ഞവര്‍ ഭാഗ്യം ചെയ്തവര്‍ ആയി മാറിയിരിക്കുന്നു..

ലോകം പല സൗന്ദര്യ ബോധങ്ങളിളുടെ മാറി വന്നെങ്ങിലും ഈ സ്ഥിധിക്ക് തടിച്ചവര്‍ ആകാന്‍ ആഗ്രഹമുളവര്‍ ഇന്ന ഇല്ലതയികൊണ്ടിരിക്കുന്നു..സൌന്ദര്യഅം എന്നത് ഇപ്പോഴും ആര്‍കും മനസിലാക്കാന്‍ പറ്റാത്ത ഒന്നായ് തന്നേ നില കൊള്ളുന്നു.

മാധ്യമങ്ങള്‍ പ്രദര്ഷിപികുന്ന സൗന്ദര്യ ബിംബങ്ങള്‍ മെലിഞ്ഞ ശരിര പ്രകൃതി ഉള്ളവരയത് കൊണ്ടാകാം എങ്ങനെ ഒരു സൌന്ദര്യ ദര്‍ശനം ലോകത്തിന് ഏറ്റെടുകേണ്ടി വന്നത്.

വരുന്ന കാലഘടത്തില്‍ ഈ പ്രക്രിയ മാറാന്‍ സാധ്യകള്‍ വെറും ഒന്നോ രണ്ടോ ശതമാനം മാത്രമേ ഉള്ളു എന്ന് കണ്ടെത്താന്‍ കയിഞ്ഞിരിക്കുന്നു..

തടിച്ചവര്‍ അലസരും അഭംഗിക്ക് പാത്രമയവരുo ഭക്ഷണത്തിനോട് ആര്‍ത്തി ഉള്ളവരുമാണ്‌ എന്നതന്‍ ഇന്നത്തെ യുവ തലമുറയ്ക്കു മാധ്യമങ്ങള്‍ കൊടുക്കുന രേഖ ചിത്രം.

സൗന്ദര്യ മത്സരങ്ങളില്‍ ഒരിക്കലും തടിച്ചവര് കേറി പറ്റാറില്ല . സൗന്ദര്യ സങ്കല്പങ്ങളെ മറിമായത്തിന്‍റെ പൊടികൊണ്ട് മറയ്ക്കുന്ന മാധ്യമങ്ങളെ മാറ്റിനിര്‍ത്തി സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ ഒരാളുടെ വ്യക്തിതം പോലെ വ്യത്യസ്തമാകേണ്ടി ഇരിക്കുന്നു. എങ്കില്‍ മാത്രമേ തടിച്ചവരും മെലിഞ്ഞവരും സൗന്ദര്യ ബോധാടിസ്ഥാനത്തില്‍ വേറിട്ട്‌ നില്‍ക്കപെടാതിരിക്കൂ…

 

You May Also Like

സോഷ്യൽ മീഡിയ ഇടങ്ങളെ ത്രസിപ്പിച്ചുകൊണ്ട് ഫ്ലോറൻസിയയുടെ കിടിലൻ ഫോട്ടോകൾ

ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളെ ത്രസിപ്പിക്കുന്നത് സ്പെയിൻ മോഡലായ ഫ്ലോറൻസിയയുടെ കിടിലൻ ഫോട്ടോകളാണ്.ബ്ലാക്ക് ബിക്കിനിയിൽ അതിമനോഹരിയാണ്…

സ്മാര്‍ട്ട് മൊബൈല്‍ ബാറ്ററിയുമായി ഇന്ത്യന്‍ വംശജ – ഈഷ ഖാരെ..

മൊബൈല്‍ ഫോണുകള്‍ മുതല്‍ വൈദ്യുത കാറുകള്‍ വരെ ബാറ്ററി ചാര്‍ജ്ജ് വേണ്ട എല്ലാ ഉപകരണങ്ങള്‍ക്കുമുള്ള ബാറ്ററികള്‍ വളരെ കുറഞ്ഞ സമയം (ഇരുപതു സെക്കന്റ്) കൊണ്ട് ചാര്‍ജ്ജ് ചെയ്യുവാന്‍ പറ്റുന്ന സൂപ്പര്‍കപ്പാസിറ്റര്‍ വികസിപ്പിച്ചതിനാണ് അമ്പതിനായിരം ഡോളറും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡ് ഇഷയ്ക്ക് ലഭിച്ചതു്. 2013 മെയ് 17നു ഫീനിക്‌സില്‍ വച്ച് നടന്ന ഇന്റല്‍ ഇന്റര്‍നാഷണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഫെയറില്‍ വച്ച് ഇഷ അവാര്‍ഡ് ഏറ്റുവാങ്ങി.

അടിച്ചാല്‍ ആമയും ആകാം

ചൈനയിലെ ഹുനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ചാങ്ഷയിലെ അന്തര്‍ ദേശീയ വിമാന താവളത്തില്‍ ഇറങ്ങി മൂന്നു മണിക്കൂര്‍ റോഡ് മാര്‍ഗ്ഗം പോകണം യൂയാങ്ങ് എന്ന ചെറു നഗരത്തില്‍ എത്താന്‍ . പ്രസിദ്ധമായ യൂയാങ്ങ് ടവറിന്റെ നാട്ടില്‍ നിന്നും ചെറിയ യാത്ര മാത്രം മതി രാഷ്ട്ര പിതാവ്, ചെയര്‍മാന്‍ മാവോ സെ തൂങ്ങിന്റെ ജന്മ നാടായ ഷാവോഷാന്‍ ഗ്രാമത്തിലേക്ക്. ഊഷ്മ മാപിനിയില്‍ പൂജ്യത്തിനും ഏറെ താഴെ രേഖപ്പെടുത്തിയ ഒരു ശിശിര കാലത്താണ് ഞാന്‍ യൂയാങ്ങിലേക്ക് സ്ഥലം മാറി വന്നത്. അമ്പതു വര്‍ഷത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ തണുത്ത പുതു വല്‍സരത്തില്‍ യൂയാങ്ങ് നഗരം മഞ്ഞിന്റെ പുതപ്പിനടിയില്‍ വിറച്ചു കിടന്നു. ദേശീയ പാതയില്‍ ജെ സി ബികള്‍ നിരന്തരം മഞ്ഞ് വകഞ്ഞു മാറ്റി ഗതാഗത തടസ്സം നീക്കി കൊണ്ടിരുന്നു.

തന്നോട് ചോദിക്കാതെ ഭാര്യ സര്‍നെയിം മാറ്റി; ഭര്‍ത്താവ് ദേഷ്യം തീര്‍ത്തത് ഇങ്ങനെ – വീഡിയോ

തന്നോട് ചോദിക്കാതെ ഭാര്യ തന്റെ പേരിന്റെ കൂടിയുള്ള സര്‍നെയിം നിയമപരമായി മാറ്റിയതില്‍ ക്ഷുഭിതനായി ഒരു ഭര്‍ത്താവ് ചെയ്തത് എന്താണെന്ന് കാണണോ ?