മൈക്രോസോഫ്റ്റ് വിന്‍ഡോസ്‌ 10 സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം.

414

windows-10-logo-100465106-large

മൈക്രോസോഫ്റ്റ് തങ്ങളുടെ പുതിയ ഒ എസ് ആയ വിന്‍ഡോസ്‌ 10 അടുത്ത വര്‍ഷം ആരംഭത്തില്‍ തന്നെ റിലീസ് ചെയ്യും. ദി വെര്‍ജ് ആണ് വാര്‍ത്തകള്‍ പുറത്തു വിട്ടത്. മൊബൈല്‍ ഫോണ്‍ മുതല്‍ മൈക്രോസോഫ്റ്റ് എക്സ് ബോക്സില്‍ വരെ പ്രവര്‍ത്തിക്കാന്‍ തക്ക വിധത്തില്‍ ആണ് പുതിയ ഒ എസ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വിന്‍ഡോസ്‌ 8 ഇല്‍ ഉണ്ടായിരുന്ന അപാകതകള്‍ എല്ലാം തന്നെ പരിഹരിച്ചു കൊണ്ടാണ് ഈ പുതിയ ഒ എസ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. പുതിയ ഒ എസ് ടെക്നിക്കല്‍ പ്രിവ്യു ഡൌണ്‍ലോഡ് ചെയ്തു ഇന്സ്ടാല്‍ ചെയ്യാന്‍ അവസരം ഉണ്ട്. ഡൌണ്‍ലോഡ് ചെയ്യുന്നതിനായി ഈ ലിങ്ക് ഉപയോഗിക്കുക.