fbpx
Connect with us

Featured

മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാം !

ഇത്തവണ ഒരു തകര്‍പ്പന്‍ ടുട്ടോറിയല്‍ ആണ് നിങ്ങള്‍ക്കു പരിചയപെടുത്തുന്നത്. ഒരു മൊബൈല്‍ ഫോണിന്റെ ലൈവ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന വിധമാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. സാധരണ നമ്മള്‍ ഇംഗ്ലീഷ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടാക്കും ചിലര്‍ ചിലരെ ട്രാക്ക് ചെയ്യുന്നത് ഇല്ലെ..?

നമ്മുടെ Sameer Thahir ന്‍റെ സിനിമയില്ലേ.. ചാപ്പാ കുരിശു അതില്‍ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യുന്നതു കണ്ടില്ലേ..?

സിനിമയില്‍ ഒന്നും കാണിക്കുന്നില്ലെങ്കില്ലും സംഭവം ഉള്ളതു തന്നെയട്ടോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എല്ലാം ട്രാക്ക് ചെയ്യാം..പേടിച്ചോ…?

പേടിക്കേണ്ടട്ടോ..! നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ 4 ലെവല്‍ കോഡ്കളാണ് ഉപയോഗിക്കുന്നത്.

 256 total views

Published

on

ഇത്തവണ ഒരു തകര്‍പ്പന്‍ ടുട്ടോറിയല്‍ ആണ് നിങ്ങള്‍ക്കു പരിചയപെടുത്തുന്നത്. ഒരു മൊബൈല്‍ ഫോണിന്റെ  ലൈവ് ലൊക്കേഷന്‍ ട്രാക്ക് ചെയ്യുന്ന വിധമാണ് നമ്മള്‍ പഠിക്കാന്‍ പോകുന്നത്. സാധരണ നമ്മള്‍ ഇംഗ്ലീഷ് സിനിമയിലൊക്കെ കണ്ടിട്ടുണ്ടാക്കും ചിലര്‍ ചിലരെ ട്രാക്ക് ചെയ്യുന്നത് ഇല്ലെ..?

നമ്മുടെ Sameer Thahir ന്‍റെ  സിനിമയില്ലേ.. ചാപ്പാ കുരിശു അതില്‍ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യുന്നതു കണ്ടില്ലേ..?

സിനിമയില്‍ ഒന്നും കാണിക്കുന്നില്ലെങ്കില്ലും സംഭവം ഉള്ളതു തന്നെയട്ടോ നിങ്ങളുടെ മൊബൈല്‍ ഫോണ്‍ എല്ലാം ട്രാക്ക് ചെയ്യാം..പേടിച്ചോ…?

പേടിക്കേണ്ടട്ടോ..! നിങ്ങളുടെ മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്യാന്‍ 4 ലെവല്‍ കോഡ്കളാണ് ഉപയോഗിക്കുന്നത്.

Advertisement



  • MCC – Mobile country code (fixed code and available online)
  • MNC – Mobile network code (fixedcode and available online)
  • LAC – Local Area Code (dynamic and required from the handset)
  • CID – Cell ID (dynamic and required from the handset)

ഇതിലെ LAC-Local Area Code, CID-Cell ID കോഡുകള്‍ നിങ്ങള്‍ സഞ്ചരിക്കുന്നതിനു അനുസരിച്ച് മാറികൊണ്ടേ ഇരിക്കും. അതുകൊണ്ട് ഈ കോഡുകള്‍ ഒന്ന് നിങ്ങള്‍ക്കും, നിങ്ങളുടെ സര്‍വീസ് പ്രോവിടെര്‍ക്കും മാത്രമേ അറിയൂ..അതുകൊണ്ട പറഞ്ഞേ പേടികേണ്ട എന്ന്.

(അതെ ഈ കോഡ് instant ആയി ഇമെയില്‍ലേക്ക് അയച്ചു തരുന്ന andorid അപ്പസ് ഉണ്ട്‌ട്ടോ ..! ആ കോഡ് ഗൂഗിള്‍ മാപ് ലിങ്ക് ആയിട്ടാണ് വരുന്നത് ആയതു കൊണ്ടുതന്നെ ഒരു ക്ലിക്ക് കൊണ്ട് തന്നെ നിങ്ങളുടെ ശരിക്കും ഉള്ള location കാണിച്ചു തരുട്ടോ..! ഇനി ഇച്ചിരി പേടിച്ചോ..andorid ഫോണ്‍ ഉള്ളവര്‍ മാത്രം.)

step 1

ഇനി നമുക്ക് ഒരു മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്തു നോക്കാം..

ഇതിനായി കുറച്ചു സാധനങ്ങള്‍ ഒപ്പികണം.

Advertisement



  1. A smartphone/cellphone – Android, IPhone, Blackberry, Nokia – S60 or above, Sony Ericsson – JP or above (other than these not many are supported).
  2. GPRS or internet connection.
  3. Software to get location codes.
  4. A working computer with internet connection and ofcourse Google maps.

step 2

ഇവയൊക്കെ ഒപ്പിച്ചോ എന്നാല്‍ രണ്ടാം ഭാഗത്തേക്ക്‌ കടക്കാം.

  1. MCC – Mobile country code (fixed code and available online)
  2. MNC – Mobile network code (fixedcode and available online)

ഈ ലിങ്കില്‍ കയറി നിങ്ങളുടെ രാജ്യം, നിങ്ങളുടെ മൊബൈല്‍ സര്‍വീസ് പ്രൊവൈഡര്‍ എന്നിവയ്ക്ക് നേരെ കോഡ് കണ്ടില്ലേ..? അതൊക്കെ ഒപ്പിച്ചോ…മനസിലായില്ല

ഉദാഹരണത്തിന് നിങ്ങളുടെ airtel ആണെങ്കില്‍  MCC 404, MNC 95 ആയിരിക്കും.

step 3

ഇനി LAC, CIDയും കിട്ടണം. ഇതു കിട്ടാന്‍ നിങ്ങളുടെ ഫോണില്‍ കുറച്ചു സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. നിങ്ങളുടെ ഫോണിനെ അനുസരിച്ച  സോഫ്റ്റ്‌വെയറുകളും  താഴെ കൊണ്ടുക്കുന്നു.

Advertisement



Android

ഈ സോഫ്റ്റ്‌വെയര്‍ ഒന്നും ഇല്ലാതെ തന്നെ Androidല്‍ നിന്നും കോഡ് കിട്ടാന്‍ ഈ (*#*#4636#*#*) നമ്പര്‍ ഡയല്‍ ചെയ്താ മതിട്ടോ..! അതില്‍ ഫോണ്‍ ഇന്‍ഫര്‍മേഷന്‍ കണ്ടില്ലേ അതിന്‍റെ  അടിയില്‍ LAC,CIDയും ഒളിച്ചിരിക്കുന്നത്.കാണാം.

Nokia

Sony Ericsson

ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് ലെവല്‍ കോഡ്കളെല്ലാം ഒപ്പിച്ചില്ലേ..?

ഹും…എന്‍റെ  കൈയില്‍ Android ഫോണ്‍ ഉള്ളതുകൊണ്ട് ഈ കോഡ് എല്ലാം പെട്ടന്ന് തന്നെ കിട്ടി

  • MCC – 404
  • MNC – 94
  • LAC – 131
  • CID – 994a

ഇതാണ് എന്‍റെ ഫോണ്‍ന്‍റെ  ലെവല്‍ കോഡ്

step 4

Advertisement



ഇനി നമുക്ക് ഈ മൊബൈല്‍ ഫോണ്‍ ട്രാക്കിംഗ്ന്റെ വളരെ പ്രധാനപ്പെട്ട ഭാഗത്തേക്ക് കടക്കാം.

നമ്മള്‍ സാധാരണ location കണ്ടെത്തുക ഗൂഗിള്‍ മാപ് വെച്ചല്ലേ..?

ഈ ഗൂഗിള്‍ മാപ് വര്‍ക്ക്‌ ചെയ്യുന്നത് latitude and longitude വെച്ചാണ്‌ എന്ന് അറിയാലോ. ഈ latitude and longitude ഒക്കെ hex or decimal ഫോര്‍മാറ്റ്‌ വെച്ചാണ്‌ വര്‍ക്ക്‌ ചെയ്യുന്നത്. ആയതുകൊണ്ട്  നിങ്ങളുടെ LAC, CID കോഡുകള്‍ decimal ഫോര്‍മാറ്റിലേക്കു മാറ്റണം. അതിനുവേണ്ടി ഈ വെബ്സൈറ്റില്‍ പോയി മാറ്റിക്കോ ..!

അതെ എന്‍റെ

Advertisement



  • LAC – 131
  • CID – 994a

കോഡ്  decimal ലേക്കു മാറ്റിയപ്പോള്‍ കിട്ടിയ റിസള്‍ട്ട്‌

  • LAC – 305
  • CID – 39242

ആണ്

step 5

ഇനി നമുക്ക് മറ്റൊരു  വെബ്സൈറ്റ്ലേക്ക് പോകാം. അവിടെ നല്‍കിയ കോളത്തില്‍ ഈ കോഡ് എല്ലാം നല്‍കാം. എതാണ്ട് ഇതുപോലെ

ഇനിയൊന്നു സെന്‍റ്  അടിച്ചു നോക്ക് നിങ്ങളുടെ ഇപ്പോഴുള്ള ലൊക്കേഷന്‍ ഗൂഗിള്‍ മാപ്പില്‍ കാണിച്ചു തരും. എന്‍റെ മൊബൈല്‍ ട്രാക്ക് ചെയ്ത കോഡ് അതെ ഇതും വെച്ച് വിട്ടിലേക്ക്‌ വന്നാല്‍ പണി കിട്ടുട്ടാ..

ഈ കോഡ് നിങ്ങള്ക്ക് പ്രൊജക്റ്റ്‌ ആയി ഉപയോഗിക്കാട്ടോ ഈ കോഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

പിന്നെ ഞാന്‍ മുന്‍പ് പറഞ്ഞില്ലേ ഒരു android ആപ്പ് അതു ഡൌണ്‍ലോഡ് ചെയ്യാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

Advertisement



Lookout Plan B

 257 total views,  1 views today

Advertisement
history23 mins ago

ഫോട്ടോ എടുക്കാൻ ജിമ്മിന് ഒരു സെക്കൻഡ് മാത്രം

Entertainment2 hours ago

അച്ഛന്മാരും മക്കളും അവാർഡിന് വേണ്ടി പൊരിഞ്ഞ പോരാട്ടം, അവാർഡ് ചരിത്രത്തിൽ തന്നെ ഇതാദ്യം, നാളെയറിയാം

Entertainment3 hours ago

“അനു ഷോട്ട് റെഡി’’ എന്ന് ജീത്തു സാർ മൈക്കിലൂടെ പറയുമ്പോൾ ഞങ്ങൾ മൂന്നുപേരും ഓടിച്ചെല്ലും

Entertainment3 hours ago

എമ്പുരാന്റെ തിരക്കഥ പൂർത്തിയാക്കി മുരളി ഗോപി, ‘റെഡി ഫോർ ലോഞ്ച്’

Entertainment5 hours ago

മാനും കടുവയുമെല്ലാം ഒരു കൂട്ടിലാണോ രാജമൗലി സാർ … രാജമൗലിക്കെതിരെ ട്രോൾ പൂരം

Science5 hours ago

ഭൂമിയിൽ ലോഹക്കഷണങ്ങൾ കൂട്ടിമുട്ടിച്ചാൽ ശബ്ദം കേൾക്കും, ബഹിരാകാശത്തുവച്ചോ ? വിസ്മയിപ്പിക്കുന്ന യാഥാർഥ്യം വായിക്കാം

Entertainment5 hours ago

തുടർച്ചയായി 100 കോടി വിജയങ്ങൾ, ശിവകാർത്തികേയൻ സൂപ്പർതാര പദവിയിലേക്ക്

controversy5 hours ago

ഞാൻ സംവിധായകർക്ക് വെറുതെ ചരടുവലിച്ച് കളിക്കാനുള്ള പാവയല്ല; അലൻസിയർ.

AMAZING5 hours ago

ഒരു കിലോമീറ്റർ പിന്നിട്ട് സ്കൂളിലെത്തുന്ന പത്തുവയസ്സുക്കാരി വരുന്നത് ഒറ്റകാലിൽ; സഹായഹസ്തവുമായി സോനു സൂദ്

controversy6 hours ago

എൻറെ സുഹൃത്താകാൻ സ്റ്റാറ്റസിൻ്റെ ആവശ്യമില്ല, പക്ഷേ ശത്രു ആകാൻ വേണം, അത് അവർക്കില്ല; തുറന്നടിച്ച് ബാല.

controversy6 hours ago

റേസ് സംഘടിപ്പിച്ചത് അനുമതിയില്ലാതെയാണെന്ന് അറിയില്ലായിരുന്നു; മോട്ടോർ വാഹന വകുപ്പിന് മുമ്പിൽ ഹാജരായി ജോജുജോർജ്.

controversy6 hours ago

സംവിധായകനുമായി അഭിപ്രായവ്യത്യാസം; സിനിമ ഉപേക്ഷിച്ച സൂര്യ.

controversy6 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment8 hours ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment22 hours ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment1 day ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment1 day ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story2 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment2 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment2 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment3 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment4 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment5 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment6 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Advertisement