“മോക്കാ” പരസ്യങ്ങള്‍ ഐപി എല്ലിലും

158

ക്രിക്കറ്റ് ലോകകപ്പില്‍ ജനശ്രദ്ധപിടിച്ചു പറ്റിയ പരസ്യങ്ങളാണ് ‘മോക്കാ’ പരസ്യങ്ങള്‍. അവസരം എന്നാണ് മോക്കാ എന്നാ വാക്കിന്‍റെ അര്‍ഥം.

ഇന്ത്യ-പാക്‌ മത്സരത്തിന് വേണ്ടി നിര്‍മ്മിച്ച പരസ്യം പിന്നീട് ഇന്ത്യയുടെ എല്ലാ മത്സരത്തിലും വ്യക്തമായ മാറ്റങ്ങള്‍ വരുത്തി ഉപയോഗിക്കുകയായിരുന്നു. പക്ഷെ എല്ലാത്തിലും പാകിസ്ഥാന്‍റെ ആരാധകന്‍ തന്നെയായിരുന്നു കേന്ദ്ര കഥാപാത്രം.

ലോകകപ്പ്‌ തരംഗം മാറി ഐപിഎല്‍ തരംഗം വന്നിട്ടും മോക്കാ പരസ്യങ്ങള്‍ പാകിസ്ഥാനെ വിട്ടൊഴിയുന്നില്ല. അനൌദ്യോഗികമാണെങ്കിലും ഈ വീഡിയോയും പാകിസ്ഥാന്‍ ആരധകരുടെ നെഞ്ച് പിളര്‍ക്കുന്നതാണ്.

ഒന്ന് കണ്ടു നോക്കു.