മോഡുലാര്‍ സ്മാര്‍ട്ട്‌ ഫോണ്‍ യാഥാര്‍ത്ഥ്യമായി

220

01

ഗൂഗിള്‍ പ്രൊജക്റ്റ്‌ അര യെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? പല പല മോഡ്യൂളുകള്‍ ചേര്‍ത്ത് വച്ച് കൊണ്ട് ഒരു ഫോണ്‍ നിര്‍മിക്കുക എന്ന ആശയം ആണ് ഇത്. ഇപ്പോള്‍ അത് യാതാര്‍ത്ഥ്യം ആയിരിക്കുകയാണ്. ഫോണിന്‍റെ ഫീച്ചറുകള്‍ കുറഞ്ഞുപോയി എന്ന പേരില്‍ ഫോണ്‍ മാറ്റേണ്ടി വരില്ല ഇനി. കൂടുതല്‍ ഫീച്ചറുകള്‍ ഉള്ള മോഡ്യൂള്‍ കൂട്ടിച്ചേര്‍ത്താല്‍ മാത്രം മതിയാകും. കൂടുതല്‍ ചിത്രങ്ങള്‍ താഴെ..