മോഹന്‍ലാലിന്റെ “ഗോറുവങ്ക വളങ്കനെ” നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

270

എന്താ സംഭവം എന്ന് മനസിലായില്ല അല്ലെ? മോഹന്‍ ലാല്‍ ആദ്യമായി പാടി അഭിനയിച്ച തെലുങ്ക് ചിത്രത്തിലെ ഗാനത്തിന്റെ ആദ്യ വരികളാണിവ.

1994ലാണ് സംഭവം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഒരു ഗാന രംഗത്തില്‍ മോഹന്‍ ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. എം.എം കീരവാണി എന്നാ സംഗീത സംവിധായകന്റെ ഏറ്റവും മികച്ച സൃഷ്ടികളില്‍ ഒന്നായി വിലയിരുത്തപ്പെടുന്ന ഈ ഗാനത്തില്‍ മോഹന്‍ ലാല്‍ ഒരു കാമിയോ അപ്പിയറന്‍സ് നടത്തുന്നുണ്ട്…

ഒന്ന് കണ്ടു നോക്കു…