മൌണ്ട് എറ്റ്ന പൊട്ടിത്തെറിച്ചു; ഗംഭീരമായ സ്റ്റൈലില്‍ തന്നെ ! – ചിത്രങ്ങള്‍ കാണാം

127

03

ലോകത്തിന്റെ ഏറ്റവും ആക്റ്റീവ് ആയ അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നായ ഇറ്റലിയിലെ സിസിലിയില്‍ ഉള്ള മൌണ്ട് എറ്റ്ന അഗ്നിപര്‍വ്വതം ഇന്നലെ പൊട്ടിത്തെറിച്ചു, അതി ഗംഭീരമായ കാഴ്ചകള്‍ നമുക്ക് തന്നു കൊണ്ട് തന്നെ. അതീവ സുന്ദരമായി ദൃശ്യങ്ങളാണ് ലാവ പ്രവാഹത്തിന്റെതായി നമ്മള്‍ കാണുക.

ഇക്കഴിഞ്ഞ ഞായറാഴ്ച മുതലാണ്‌ ഈ അഗ്നിപര്‍വ്വതം തന്റെ ചെറു പൊട്ടിത്തെറികള്‍ തുടങ്ങിയത്.