Share The Article

14

സൈബര്‍ ലോകവും യഥാര്‍ത്ഥജീഎവിതവും തമ്മില്‍ ബന്ധപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥജീവിതവുമായി സൈബര്‍ ലോകത്തെ ഏറ്റവും കൂടുതല്‍ അടുപ്പിക്കുന്നത്, നാം സൈബര്‍ ലോകത്ത് ഉപയോഗിക്കുന്ന ചില പദങ്ങള്‍ നമ്മള്‍ അതേപടി നിത്യജീവിതത്തിലും ഉപയോഗിക്കുന്നു എന്നതാണ്. ഉദാഹരണമായി മുകളില്‍ പറഞ്ഞ “മൌസ്”. സൈബര്‍ ലോകത്തെ മൌസ് നമ്മളെ സഹായിക്കുന്ന ഒരു ഉപകരണമാണെങ്കില്‍, നിത്യജീവിതത്തില്‍ മൌസ് നമ്മുടെ വില്ലനാണ്.

അങ്ങിനെ സൈബര്‍ ലോകത്ത് നാം ഉപയോഗിക്കുന്ന ചില പദങ്ങള്‍, നിത്യജീവിതത്തില്‍ നാം എങ്ങിനെ ഉപയോഗിക്കുന്നു എന്ന് നോക്കാം. താഴെ കാണുന്ന ചിത്രങ്ങള്‍ നിങ്ങളോട് എല്ലാം വ്യക്തമായി പറയും. ഒന്ന് കണ്ടു നോക്കൂ..

1

2

3

4

5

6

7

8

9

11

12

13

14

23

44

51

212

333

555