മ്യൂസിക്കിനനുസരിച്ചു ഡാന്‍സ്‌ കളിക്കുന്ന ഈ കുഞ്ഞു ഇരട്ടകളെ കാണൂ [വീഡിയോ]

    197

    mqdefault

    തങ്ങളുടെ കളിപ്പാട്ടത്തില്‍ നിന്നും വരുന്ന മ്യൂസിക്കിനനുസരിച്ച് താളത്തില്‍ ഡാന്‍സ്‌ കളിക്കുന്ന ഈ ഇരട്ടക്കുഞ്ഞുങ്ങളെ നിങ്ങള്‍ തീര്‍ച്ചയായും ഇഷ്ടപ്പെടും. ഒന്ന് കണ്ടു നോക്കൂ. ഷെയര്‍ ചെയ്യാന്‍ മറക്കരുത് കേട്ടോ

    9 മാസം മാത്രം പ്രായമാണ് ഈ കുഞ്ഞുങ്ങള്‍ക്കുള്ളത്. മ്യൂസിക്ക് നില്‍ക്കുമ്പോള്‍ വീണ്ടും പാടിക്കാന്‍ ഈ കുഞ്ഞുങ്ങള്‍ ശ്രമിക്കുന്നതും കാണാം. എന്തായാലും നമ്മള്‍ കണ്ടിരുന്നു പോകുന്ന വീഡിയോ