fbpx
Connect with us

Featured

“യതോ ധര്‍മ്മ: തതോ ജയ”

ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കത്തി പടരുന്ന നഴ്സിംഗ് സമരം കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയിലെ നഴ്സ് ആയിരുന്ന പ്രിയ സഹോദരി ബീന ബേബി, അവര്‍ അനുഭവിച്ച കൊടിയ യാഥാനകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് കണക്കു തീര്‍ത്തിടതാണ് നമ്മള്‍ തുടങ്ങിയത്.

 133 total views

Published

on

ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് കത്തി പടരുന്ന നഴ്സിംഗ് സമരം കഴിഞ്ഞ കുറച്ചു മാസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു. മുംബൈ ഏഷ്യന്‍ ഹാര്‍ട്ട്‌ ആശുപത്രിയിലെ നഴ്സ് ആയിരുന്ന പ്രിയ സഹോദരി ബീന ബേബി, അവര്‍ അനുഭവിച്ച കൊടിയ യാഥാനകള്‍ക്ക് സ്വന്തം ജീവിതം കൊണ്ട് കണക്കു തീര്‍ത്തിടതാണ് നമ്മള്‍ തുടങ്ങിയത്. മുബൈയിലെ തെരുവുകളില്‍ അവകാശ സമര കാഹളം മുഴങ്ങി, അത്രയും നാള്‍ അടക്കി പിടിച്ച പ്രതിഷേധം അണപോട്ടിയോഴുകിയപ്പോള്‍ അതിനെ പ്രതിരോതിക്കാന്‍ കഴിയാതെ പല മാനേജുമെന്റുകളും മുട്ടുമടക്കി.. ആ സമരം ഡല്‍ഹിയിലേക്കും കല്‍കത്തയിലേക്കും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്കും വ്യാപിച്ചു…ഏറ്റവും വലിയ നഴ്സിംഗ് സമൂഹം ഉള്ള കേരളത്തിലും സമരത്തിന്‍റെ അലയൊലികള്‍ എത്തി.

നഴ്സിംഗ് സമൂഹം പ്രതിരോധത്തിന്‍റെ ശബ്ദം ഉയര്‍ത്തി തുടങ്ങിയപ്പോഴാണ് നിറഞ്ഞ ചിരിയുമായി ഞങ്ങള്‍ക്കരികില്‍ വരുന്ന ഇകൂട്ടര്‍ അനുഭവിക്കുന്ന നരകയഥാനകളെ കുറിച്ച് പൊതു സമൂഹം കുറച്ചെങ്കിലും ബോധാവന്മാരയത് എന്നതാണ് സത്യം. കാരുണ്യത്തിന്റെയും സ്നേഹത്തിന്‍റെയും മോത്തകച്ചവടക്കാരായിരുന്ന പലരുടേയും തനി സ്വരൂപം കേരളം ഒരു ചെറിയ ഞെട്ടലോടെ കണ്ടു…വിശ്വാസത്തിന്‍റെയും മതത്തിന്‍റെയും പേരിലുള്ള വര്‍ണശബള കരിബടങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചിരുന്ന പല വികൃത രൂപങ്ങളും മറനീക്കി പുറത്തുവന്നു.

മസില്‍ പവര്‍ കൊണ്ടും മണി പവര്‍ കൊണ്ടും സമരം പോളിക്കാനയിരുന്നു ആദ്യ ശ്രമം.. അത് നടക്കാതെ വന്നപ്പോള്‍ അവര്‍ അടുത്ത ആയുധവുമായി വന്നു.

വര്‍ഗീയതയുടെ വിഷം ചീറ്റി സമരം പോളിക്കാനായി പിന്നീടുള്ള ശ്രമം…അമൃതയില്‍ സമരം നടന്നപ്പോള്‍ നമ്മള്‍ ഹിന്ദു വിരുദ്ധര്‍ എന്ന് പ്രചരിപ്പിച്ചു…ലിറ്റില്‍ ഫ്ലവറില്‍ സമരം നടന്നപ്പോള്‍ നമ്മള്‍ ക്രിസ്ത്യന്‍ വിരുദ്ധരായി…അര നൂറ്റാണ്ടിനിപ്പുറവും വിമോചന സമരത്തിന്‍റെ ഓര്‍മകളും പേറി നടക്കുന്ന ചില വെള്ളയടിച്ച കുഴിമാടങ്ങള്‍ നമ്മളെ സഭാക്കെതിരെന്നും വിശ്വസത്തിനെതിരെന്നും നക്സലുകള്‍ എന്ന് വരെ മുദ്രകുത്താന്‍ ശ്രമിച്ചു പൊതു സമൂഹത്തിനു മുന്നില്‍ നാണം കെട്ടു. അങ്കമാലിയുടെ തെരുവില്‍ പാവപ്പെട്ട ഒന്നുമറിയാത്ത കുട്ടികളെ വരെ അണിനിരത്തി പ്രകടനത്തിനിറങ്ങിയ പാതിരിമാര്‍ അവര്‍ വിളിച്ച മുദ്രാവാക്യങ്ങളെക്കാള്‍ ഉച്ചത്തില്‍ ചുറ്റിനും കൂക്ക് വിളികള്‍ ഉയര്‍ന്നപ്പോള്‍ സപ്തരായി.

Advertisementഒരിക്കലും സമരം ചെയ്യുകയോ ശമ്പളം കൂട്ടി കിട്ടണമെന്ന് സ്വപനത്തില്‍ പോലും ആലോചിക്കുകയോ ചെയ്യാത്ത ഡോക്ടര്‍മാരുടെ സംഘടനയായ I.M.A ‘എസ്മ’ (Essential Service Maintenance Act) യുടെ വാളുമായി നമുക്ക് നേരെ പാഞ്ഞടുത്തു…അതിനെയും നമ്മള്‍ നമ്മുടെ സംഘശക്തി കൊണ്ട് നേരിട്ടു…
കള്ള കണക്കുകള്‍ നിരത്തി നമ്മള്‍ പറയുന്നത് കളവാണെന്ന് സമര്‍ഥിക്കാന്‍ ചില മാനേജുമെന്റുകള്‍ നടത്തിയ ശ്രമവും വൃഥാവിലായി…ഏറ്റവും ഒടുവില്‍ എറണാകുളം ലേക്ഷോര്‍ ആശുപത്രിയില്‍ നിരാഹാരം ഇരിക്കുന്നവരുടെ വിരിക്കടിയില്‍ കഴിക്കാന്‍ പഴം ഒളിപ്പിചിരിക്കുന്നു എന്ന തരത്തില്‍ നെറികെട്ട പ്രചാരണങ്ങളും നമ്മള്‍ കണ്ടു…ഏതോ ഒരു വിവരദോഷി ഫോട്ടോ ഷോപ്പില്‍ എഡിറ്റ്‌ ചെയ്ത ചിത്രത്തിനു തെളിവ് സഹിതം നമ്മള്‍ ചുട്ട മറുപടി കൊടുത്ത.

ജീവിക്കാന്‍ ആവശ്യമായ വേതനം, തൊഴില്‍ സുരക്ഷ എന്നീ ന്യായമായ ആവശ്യങ്ങളാണ് നമ്മള്‍ പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. 2009 ഡിസംബറില്‍ മുന്‍കാല പ്രാബല്യത്തോടെ ഇറക്കിയ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ചുള്ള ശമ്പളം നല്‍ക്കുന്ന എത്ര ആശുപത്രികള്‍ ഉണ്ട് കേരളത്തില്‍? E.S.I, P.F ആനുകൂല്യങ്ങള്‍ തൊഴിലാളികള്‍ക്ക് കൊടുക്കുന്ന എത്ര മാനേജുമെന്റുകള്‍ കേരളത്തില്‍ ഉണ്ട്? അതൊക്കെ പോകട്ടെ നഴ്സുമാരെ ട്രയിനികളും താല്‍ക്കാലിക അടിസ്ഥാനത്തിലും എടുത്തു പണിയെടുപ്പിക്കുന്ന കാട്ടുനീതിയെ എങ്ങനെ ന്യയികരിക്കനാകും?

നമ്മള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍ തികച്ചും ന്യായമായത് കൊണ്ട് എന്തൊക്കെ കള്ള പ്രചാരണങ്ങള്‍ ഉണ്ടായാലും നമ്മള്‍ പിന്നോട്ട് പോകരുത്… ആതി കാവ്യമായ മഹാഭാരതത്തില്‍ ധര്‍മ്മത്തിന്‍റെ സംതാപനത്തിനു നടന്ന കുരുഷേക്ത്ര യുദ്ധ ഭൂമിയില്‍ മുഴങ്ങി കേട്ട ഒരു മഹത് സന്ദേശമാണ് “യതോ ധര്‍മ്മ: തതോ ജയ”… എവിടെ ധര്‍മ്മമുണ്ടോ അവിടെ ജയമുണ്ട്….നമ്മള്‍ പോരാടികൊണ്ടിരിക്കുന്നത് നേരിന്‍റെ പക്ഷത് നിന്നാണ്… നമ്മുടെ മുദ്രാവക്യങ്ങള്‍ ഇടിമുഴക്കങ്ങളായി ഉയരട്ടെ..അത് ചൂഷക വര്‍ഗ്ഗത്തിന്റെ കോട്ട കൊത്തളങ്ങളെ പ്രകമ്പനം കൊള്ളികട്ടെ… അടിമത്തത്തിന്‍റെ കൈ ചങ്ങലകള്‍ പോട്ടിചെറിഞ്ഞു നമ്മള്‍ നേടിയ ഈ സഘശക്തിക്കു മുന്നില്‍ അതിക കാലം പിടിച്ചു നില്ക്കാന്‍ ആര്‍ക്കും കഴിയില്ല…ഇന്നീ സമര മുഖത്ത് വീറോടെ പൊരുതുന്ന സമരഭടന്മാരെ അന്തിമ വിജയം നിശ്ചയമായും നമുക്ക് തന്നെ …അഭിവാദനങ്ങള്‍ ….

 134 total views,  1 views today

AdvertisementContinue Reading
Advertisement
Advertisement
Uncategorized43 mins ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment1 hour ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment3 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment4 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment4 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment5 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy5 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment5 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement