യഥാര്‍ത്ഥചിത്രത്തെ വെല്ലുന്ന പെയിന്റിങ്ങുകള്‍ !

335

01

ചിത്രകല എന്നത് ഒരു ദൈവീകവരദാനമാണ്. കലാകാരന്മാരില്‍ ഇത്തരം അതിവൈദഗ്ദ്യമാര്‍ന്ന ചിത്രകാരന്മാരും ഉണ്ടെന്നത് അത്ഭുതകരമായ കാര്യമാണ്. കാരണം കനേഡിയന്‍ ചിത്രകാരനായ റോഡ്‌ പെന്നര്‍ എന്ന ചിത്രകാരന്‍ അമേരിക്കയിലെ ഏറ്റവും ഭംഗിയെറിയ നഗരവും, തന്റെ ഇഷ്ട്ടപ്പെട്ട സ്ഥലവുമായ ടെക്സാസിന്റെ ചിത്രങ്ങള്‍ വര്‍ണ്ണങ്ങള്‍ ചാലിച്ച് എഴുതി. ഒരു യഥാര്‍ത്ഥ ഫോട്ടോഗ്രാഫിനെക്കാളും മികച്ചതായിരുന്നു റോഡിന്റെ സര്‍ഗ്ഗസൃഷ്ട്ടികള്‍.

ചിത്രകലയില്‍ അതിനിപുണനായ റോഡ്‌ യാഥാര്‍ത്ഥ്യങ്ങളെ ചിത്രങ്ങളാക്കാന്‍ കേമനായിരുന്നു. താഴെ കാണുന്ന ആദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഒന്ന് നോക്കൂ..

02

03

04

05

06

07

08

09

10

11

12

13

14

15

16

17

18

19

20

21