fbpx
Connect with us

യാഗാഗ്നിയില്‍ ഒരുവനായി…

നിന്റെ തിരോധനത്തിന്‌ പിന്നില്‍ ഞാന്‍ ഒരിക്കലും സാക്ഷ്യം വഹിക്കരുത്‌. ഒരു പക്ഷെ നിന്റെ ഈ തിരോധനം എന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിലും പ്രണയ വേപധുവിന്റെ യാഗഗ്നിയില്‍ ഞാന്‍ വെന്തടങ്ങിക്കൊളളാം. ഒരു നിമിഷം ഒരേയൊരു നിമിഷം നീയെന്റെ മുന്‍പില്‍ നിന്നാല്‍ ഞന്‍ നിനക്ക്‌ സമ്മാനിച്ച ഓരോ പ്രണയത്തിന്റെ മുത്തുകളും നിന്റെ കണ്ണുകളില്‍ നിന്നും കവര്‍ന്നെടുത്തുകൊള്ളാം. ഒരു പക്ഷെ ആ മുത്തുകളത്രയും നീ നിന്റെ കണ്ണുകളില്‍ പ്രതിഷ്‌ഠിച്ചുവോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം ഒന്നുമാത്രമറിയാം. നിന്റെ ഹൃദയത്തിന്റെ വാതില്‍ കുത്തിത്തുറന്ന്‌ അകത്തേക്ക്‌ കടന്നുവന്നതണ്‌ ഞാന്‍. ഒരു അനുവാദം പോലും ചോദിക്കാതെ നിന്റെ ഹൃദയത്തിലേക്ക്‌ ഞാന്‍ കടന്നു വന്നപ്പോള്‍ പുറത്തേക്കുള്ള വഴി ഞാന്‍ ബോധപൂര്‍വ്വം മറക്കുകയായിരുന്നു.

 99 total views

Published

on

നിന്റെ തിരോധനത്തിന്‌ പിന്നില്‍ ഞാന്‍ ഒരിക്കലും സാക്ഷ്യം വഹിക്കരുത്‌. ഒരു പക്ഷെ നിന്റെ ഈ തിരോധനം എന്നെ വേദനിപ്പിക്കുന്നുണ്ടെങ്കിലും പ്രണയ വേപധുവിന്റെ യാഗഗ്നിയില്‍ ഞാന്‍ വെന്തടങ്ങിക്കൊളളാം. ഒരു നിമിഷം ഒരേയൊരു നിമിഷം നീയെന്റെ മുന്‍പില്‍ നിന്നാല്‍ ഞന്‍ നിനക്ക്‌ സമ്മാനിച്ച ഓരോ പ്രണയത്തിന്റെ മുത്തുകളും നിന്റെ കണ്ണുകളില്‍ നിന്നും കവര്‍ന്നെടുത്തുകൊള്ളാം. ഒരു പക്ഷെ ആ മുത്തുകളത്രയും നീ നിന്റെ കണ്ണുകളില്‍ പ്രതിഷ്‌ഠിച്ചുവോ എന്നെനിക്കറിയില്ല. പക്ഷെ ഒന്നറിയാം ഒന്നുമാത്രമറിയാം. നിന്റെ ഹൃദയത്തിന്റെ വാതില്‍ കുത്തിത്തുറന്ന്‌ അകത്തേക്ക്‌ കടന്നുവന്നതണ്‌ ഞാന്‍. ഒരു അനുവാദം പോലും ചോദിക്കാതെ നിന്റെ ഹൃദയത്തിലേക്ക്‌ ഞാന്‍ കടന്നു വന്നപ്പോള്‍ പുറത്തേക്കുള്ള വഴി ഞാന്‍ ബോധപൂര്‍വ്വം മറക്കുകയായിരുന്നു.

ഇതെല്ലം എന്തൊക്കെ തന്നെയാണെങ്കിലും പ്രിയപ്പെട്ടവളെ, ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. എല്ലാവരും വിജയത്തിന്റെ താഴ്‌വരയില്‍ ആര്‍ത്തുല്ലസിച്ച്‌ കഴിയുമ്പോള്‍ ഞാന്‍, ഞാന്‍മാത്രം തോല്‍വിയുടെ തുരുത്തില്‍ അക്രൂശിതനായി കഴിഞ്ഞുകൊള്ളാം. ഒരു പക്ഷെ, നമ്മുടെ വിധി പിരിയുവാനാണെങ്കിലും പിരിയരുത്‌ എന്ന്‌ അലക്ഷമായി പറയുന്ന ഏതോ ഒന്ന്‌ നമുക്കിടയിലുണ്ട്‌. ഒരു ക്ഷമാര്‍പ്പണം കൊണ്ടുമാത്രം എന്റെ തെറ്റുകള്‍ അവസാനിക്കുന്നില്ലെങ്കിലും ലിഖിതമായ നിയോഗത്തിനിടയില്‍ ഒരു വിയോഗമായി നീ എപ്പോഴെങ്കിലും എന്നെ മനസ്സിലാക്കും.

പ്രിയപ്പെട്ടവളെ എന്റെ തോളോട്‌ തോള്‍ ചേര്‍ന്ന്‌ നടക്കുക. എന്റെ സുഖദുഃഖ സമ്മിശ്രമാം ജീവിതം പങ്കിടാം. എന്റെ കണ്ണുകളിലേക്ക്‌ നോക്കുക. പ്രണയത്തിന്റെ മുത്തുകള്‍ കവര്‍ന്നെടുക്കുക. ഇതെല്ലാമായിരുന്നു നമ്മുടെ കൊഴിഞ്ഞുപോയ പ്രണയത്തിന്റെ ധവള പത്രത്തിലെ ലിഖിതമായ വാക്കുകള്‍.

ഞാന്‍ നിന്നോട്‌ ചെയ്യുന്നത്‌ ഏറ്റവും വലിയ ദ്രോഹമാണെങ്കിലും എനിയ്‌ക്ക്‌ മാപ്പു തരിക. എന്റെ ദയാവധം നീ സ്വീകരിക്കുക. പറന്നു പാറിയ എന്റെ നിസ്സഹായാവസ്ഥയെ മനസ്സിലാക്കുക.

Advertisement

കൈത്തണ്ടയിലെ ഘടികാരം ഒരു നിമിഷത്തേക്കെങ്കിലും നിലച്ചിരുന്നുവെങ്കില്‍ വിരഹവേദയോടെ ഇരുട്ടു വീണടഞ്ഞു പോയ ഈ ഇടവഴികളിലൂടെ പാടാനറിയാത്ത കവല്‍ക്കാരന്റെ സ്‌മൃതിഭംഗമായ ഈരടികളെ ചെവിയോര്‍ത്ത്‌ അലസനായി നടക്കാമായിരുന്നു. വാക്കുകള്‍ പകര്‍ത്താനാവാത്ത കടലാസു തുണ്ടുകളെ പോലെ ഇവിടെ ഈ കല്‍പ്പടവുകളിലൂടെ പറന്നു നടക്കാമായിരുന്നു.
എനിയ്‌ക്ക്‌്‌ നിന്നെ വിട്ടുകൊടുക്കേണ്ടി വന്ന ഓരോ നിമിഷങ്ങളും ഒരു ശിലാരൂപം പോലെ എന്റെ മനസ്സിലുണ്ട്‌. നിന്നെ തിരികെ എന്റെ ജീവിതത്തിലേക്ക്‌ കൊണ്ടുവരമെന്നുണ്ട്‌. പക്ഷെ, ഒരായിരം മാപ്പു കൂമ്പാരങ്ങള്‍ക്കിടയില്‍ തളര്‍ന്ന്‌ മൃതപ്രായായിക്കഴിയുന്ന എനിക്കതിന്‌ പറ്റുന്നുമില്ല.

ഇനിയെത്ര സായാഹ്നങ്ങളാണ്‌ എനിയ്‌ക്ക്‌ പകലിനോടൊപ്പം നിന്നെ നഷ്‌ടമകാന്‍ പോകുന്നത്‌. സ്‌നേഹിച്ച്‌ സ്‌നഹത്തിന്റെ റൂട്ടുപാതയില്‍ വെച്ച്‌ നാം പിരിയും ഉറപ്പ്‌. എന്നാല്‍ എവിടെയെങ്കിലും എപ്പോഴെങ്കിലും എങ്ങിനെയെങ്ങിലും നാം അപ്രതീക്ഷിതമായി കണ്ടാല്‍ നീ ചിരിക്കുവാന്‍ മറക്കരുത്‌. മുഖം തിരിഞ്ഞ്‌ നടക്കുകയും അരുത്‌. നിന്റെ ഹൃദയത്തില്‍ ഒരു സ്ഥാനമുണ്ടെങ്കില്‍ എവിടെയെങ്കിലും ഏകന്തതയുടെ ഒരു കോണില്‍ ഞാന്‍ കഴിഞ്ഞുകൊള്ളാം.

 100 total views,  1 views today

Advertisement
Advertisement
Crime5 mins ago

പ്രിയ ഗ്രേസ് നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പോകുക ..നമുക്കവനെ നിയമത്തിനും ലോകത്തിനും മുൻപിൽ കൊണ്ട് വരണം

SEX19 mins ago

ഇങ്ങനെ മനുഷ്യന് അതാവശ്യം വേണ്ട സംഭവങ്ങൾക്ക് നേരെ അയ്യേ പറഞ്ഞ് സ്വയം വഞ്ചിക്കുന്നത് എന്തൊരു മടയത്തരമാണ്

SEX11 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment12 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment12 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment12 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment13 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment13 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment13 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment2 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment6 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment5 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment13 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment14 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment6 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured6 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »