Untitled-1

അങ്ങനെ യുഎഇ തൊഴിലാളികളുടെ വിശ്രമകാലം അവസാനിക്കുന്നു… ഇനി അവര്‍ക്ക് നോ ഉച്ച വിശ്രമം..!!!

ഇത്തവണത്തെ ഉച്ച വിശ്രമ കാലത്ത് പ്രമുഖ കമ്പനികള്‍ എല്ലാം തങ്ങളുടെ തൊഴിലാളികളുടെയടുത് വളരെ നല്ല രീതിയില്‍ സഹകരിച്ചു. കഴിഞ്ഞ 15 വര്‍ഷമായി ദുബായില്‍ നടത്തി വരുന്ന ഉച്ച വിശ്രമ നിയമം ഏറ്റുവും നല്ല രീതിയില്‍ നടത്തപ്പെട്ടത് ഈ വര്‍ഷമാണ്‌ എന്ന് ദുബായ് സര്‍ക്കാര്‍ അതികൃതര്‍ പറയുന്നു…

കൊടുംചൂടില്‍ നിന്ന് തൊഴിലാളികളെ സംരക്ഷിക്കാനായി ജൂണ്‍ 15 മുതല്‍ 12.30 മുതല്‍ 3 വരെയായിരുന്നു ഉച്ചവിശ്രമം.

You May Also Like

സൌദിയില്‍ ബിസ്‌കറ്റ് മോഷ്ടിച്ച എട്ടുവയസുകാരിയെ രണ്ടാനമ്മ തല്ലികൊന്നു

മര്‍ദ്ദനത്തില്‍ അവശനിലയിലായ അഹമ്മദ് ആശുപത്രിയില്‍ ചികിത്സയിലാണ്.

റസൂല്‍ പൂക്കുട്ടിക്ക് വീണ്ടും സന്തോഷിക്കാം …

62 മത് ഗോള്‍ഡന്‍ റീല്‍ അവാര്‍ഡിലേക്ക് റസൂല്‍ പൂക്കുട്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നു.

പുകവലി കൂടിയപ്പോള്‍ കോടതി ഇദ്ദേഹത്തെ വീട്ടില്‍ നിന്നും പുറത്താക്കി..!!!

പേടിക്കണ്ട, ഇത് നടന്നത് ഇന്ത്യയിലല്ല. ജെര്‍മനിയിലാണ് സംഭവം. ഫ്രെഡ് അടോള്‍ഫ്സ് ഒരു ചെയിന്‍ സ്മോക്കര്‍ ആയിരുന്നു,അതായത് നിറുത്താതെ പുക വലിച്ചു കൊണ്ടിരിക്കുന്ന ഒരു പുക വണ്ടി..!!!

കാരണമില്ലാതെ ജയില്‍വാസം; പ്രവാസി മലയാളിക്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം !

ഒരു കാരണവുമില്ലാതെ മലയാളിക്ക് ജയില്‍വാസം ലഭിക്കേണ്ടി വന്നതില്‍ ദുബായിലെ പ്രമുഖ ബാങ്ക് 31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി.