യുഎഇ നിവാസികള്‍ക്ക് വാട്സ് ആപ്പ് ഫ്രീകോള്‍ സേവനം ലഭ്യമാകില്ല !

    343

    after-banning-vpn-uae-blocks-free-whatsapp-voice-call-feature

    ലോകമെങ്ങും വാട്‌സ്ആപ്പ് ഫ്രീ കോള്‍ തരംഗമായി മാറുമ്പോള്‍ ഈ സേവനത്തിന്റെ ഭംഗി ആസ്വദിക്കാന്‍ യുഎഇ നിവാസികള്‍ക്ക് കഴിയില്ല.

    വാട്‌സ് ആപ്പ് ഫ്രീ കോള്‍ നിലവില്‍ വന്ന് മണിക്കൂറുകള്‍ക്കകം തന്നെ  ഈ സേവനം യുഎഇയില്‍ ബ്ലോക്ക് ചെയ്യപ്പെട്ടു കഴിഞ്ഞു. യുഎഇയിലെ പ്രമുഖ മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളാണ് ഫ്രീകോള്‍ ബ്ലോക്ക് ചെയ്തത്. ഇത്തരം സേവനങ്ങള്‍ നല്‍കണമെങ്കില്‍ പ്രത്യേകം ലൈസന്‍സ് ആവശ്യമാണ് എന്നതാണ് ഇവര്‍ നല്‍കുന്ന വിശദീകരണം. എങ്കിലും ചില ഉപഭോക്താക്കള്‍ക്ക് ഇപ്പോഴും ഈ സേവനം ലഭിക്കുന്നുണ്ടെന്നാണ് വിവരം.

    Advertisements