യുട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെട്ട ആദ്യ വീഡിയോ നിങ്ങള്‍ കണ്ടിട്ടുണ്ടോ?

0
192

ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന സ്ഥലമാണ്‌ യുട്യൂബ്. സിനിമകളുടെ ട്രെയിലര്‍, ഫണ്ണി വീഡിയോകള്‍, തുടങ്ങി യുട്യൂബില്‍ എന്തും കിട്ടും. ഏത് തരം വീഡിയോകളും യുട്യൂബില്‍ ഏത് സമയവും നമുക്ക് ആസ്വദിക്കാം. ഒരു ദിവസം ഒരിക്കല്‍ എങ്കിലും ഒരു യുട്യൂബ് വീഡിയോ കാണുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും..പക്ഷെ നമ്മള്‍ ആരെങ്കിലും യുട്യൂബില്‍ ആദ്യമായി അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ കണ്ടിട്ടുണ്ടോ?

യൂട്യൂബ് കോഫൗണ്ടര്‍ ജാവേദ് കരിം സാന്‍ ഡീഗൊ മൃഗശാലയില്‍ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചത്. കണ്ടിട്ടില്ലാത്തവര്‍ ഒന്ന് കണ്ടു നോക്കു, ഒരിക്കല്‍ കണ്ടവര്‍ ഒരുവട്ടം കൂടി കാണുക..