ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ വീഡിയോകള്‍ ഷെയര്‍ ചെയ്യപ്പെടുന്ന സ്ഥലമാണ്‌ യുട്യൂബ്. സിനിമകളുടെ ട്രെയിലര്‍, ഫണ്ണി വീഡിയോകള്‍, തുടങ്ങി യുട്യൂബില്‍ എന്തും കിട്ടും. ഏത് തരം വീഡിയോകളും യുട്യൂബില്‍ ഏത് സമയവും നമുക്ക് ആസ്വദിക്കാം. ഒരു ദിവസം ഒരിക്കല്‍ എങ്കിലും ഒരു യുട്യൂബ് വീഡിയോ കാണുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും..പക്ഷെ നമ്മള്‍ ആരെങ്കിലും യുട്യൂബില്‍ ആദ്യമായി അപ്ലോഡ് ചെയ്യപ്പെട്ട വീഡിയോ കണ്ടിട്ടുണ്ടോ?

യൂട്യൂബ് കോഫൗണ്ടര്‍ ജാവേദ് കരിം സാന്‍ ഡീഗൊ മൃഗശാലയില്‍ വച്ചാണ് ഈ വീഡിയോ ചിത്രീകരിച്ചത്. കണ്ടിട്ടില്ലാത്തവര്‍ ഒന്ന് കണ്ടു നോക്കു, ഒരിക്കല്‍ കണ്ടവര്‍ ഒരുവട്ടം കൂടി കാണുക..

You May Also Like

നല്ല ചികിത്സ ആവശ്യമുള്ള കൂടിയ ഇനം ‘ഫാന്റസി ‘ ആണ് മഞ്ജുവിന്റെ ഫോട്ടോയോടു ചിലർക്ക്

സ്‌കൂൾ യൂണിഫോം ഫാന്റസി ഒരു യാഥാർഥ്യമാണ്. പോൺ സൈറ്റുകളിൽ ഏറ്റവുമധികം വ്യൂവർഷിപ്പുള്ള വിഭാഗമാണ്. ജപ്പാനിൽ പ്രോസ്ടിട്യൂറ്റ് പരസ്യങ്ങളിലെ ഏറ്റവും മുന്തിയ ഓഫറാണ്

കുഞ്ഞു നാളിൽ ഞാൻ കരുതിയിരുന്നത് ലാലേട്ടന്റെ സ്വന്തം അച്ഛനാണ് തിലകൻ എന്നാണ്

ഒരേ സമയം വില്ലനാവാനും, നായകന്റെ മുകളിൽ നിൽക്കുന്ന സഹനടനാവാനുമൊക്കെ കഴിയുന്ന ഒരു നടനായിരുന്നിട്ട് കൂടി എനിക്ക് ഏറ്റവും പ്രിയപ്പെട്ടത് അസാധ്യ കോമഡി ടൈമിങ്ങുള്ള തിലകൻ

വിഷുക്കണി

നാളെ വിഷുവാണ്, എല്ലാ വര്‍ഷവും നല്ലവണ്ണം ആഘോഷിക്കാറുണ്ട്. പക്ഷെ ഇത്തവണ എന്താണ് ചെയ്യുക. ജോലിക്കിടയില്‍ പറ്റിയ അപകടം കുറേക്കാലം കിടക്കയിലാക്കി. അതോടൊപ്പം കുറെയേറെ പണവും ചികിത്സക്ക് പോയി. കുറച്ചൊക്കെ കൂട്ടിവെച്ചതു കൂടാതെ അവളുടെ സ്വര്‍ണവും വില്‍ക്കേണ്ടിവന്നു. അതിനുശേഷം ജോലിക്ക് പോയി തുടങ്ങിയില്ല. കുറച്ചുകാലം കൂടി വിശ്രമം ചെയ്യാനാണ് ഡോക്ടര്‍ പറഞ്ഞത്. കൂലി പണിക്കാരന്‍ വീണുപോയാല്‍ ആര് നോക്കും. അവന്‍ അന്നന്ന് ഉണ്ടാക്കുന്നത് കൊണ്ട് മിച്ചം പിടിക്കണം, പലപ്പോളും കഴിയാറില്ല. ഇപ്പോള്‍ ശരീരത്തിന് കാര്യമായ പ്രസ്‌നാമില്ലെങ്ങിലും ചിലസമയത് ദേഹം വേദനിക്കാറുണ്ട്. അപ്പോള്‍ കിടക്ക തന്നെ ശരണം

മലയാളി മാമന്‍ – കഥ

മാമന്‍ എഴുന്നേറ്റു. ഫ്രഷായി. നേരെ ചെന്ന് പത്രമെടുത്തു.മുന്‍ പേജില്‍ മുഴുവനായി ഒറ്റ വാര്‍ത്ത. ” പലിശ നിരക്ക് കുറച്ചു ” എവിടുന്നോ ഒരു കുളിര് കോരുന്നതായി മാമനു തോന്നി. പക്ഷെ കുളിര് മെല്ലെ ആവിയായി. സംഗതി പരസ്യമാണ്. കുത്തൂറ്റ് ബ്ലേഡുകാര് പലിശ കുറച്ചതാണ് സംഗതി. പത്ര ധര്‍മ്മം കണ്ടു മാമനു വായില്‍ പുളിച്ച തെറി വന്നു. ” ഞങ്ങടെ പൈസ വാങ്ങിച്ചിട്ട് വേണോടാ … മോനെ കണ്ടവന്റെ പരസ്യം മുന്നില് തന്നെ കൊടുക്കാന്‍ ? ”