യൂട്യൂബിലൂടെ എങ്ങനെ കാശുണ്ടാക്കാം?

0
355

സന്തോഷ് പണ്ഡിറ്റ് തന്റെ പടങ്ങളും പാട്ടുകളും ഉപയോഗിച്ച് യൂടുബിലൂടെ കാശുണ്ടാക്കി എന്ന് പറഞ്ഞു കേട്ടപ്പോള്‍ നിങ്ങള്‍ക്കും തോന്നി കാണില്ലേ ഇതെന്താ ഏര്‍പ്പാട് എന്ന്. എന്നാല്‍ അങ്ങനെ ഒരു ഏര്‍പ്പാടുണ്ട്. നിങ്ങള്‍ക്കും ഇത് തുടങ്ങാം. മുതല്‍ മുടക്കില്ല, സമയ നഷ്ട്ടം ഇല്ല ഇല്ല, പിന്നെ ആകെ വേണ്ടത് നല്ല വീഡിയോകള്‍ മാത്രം. ചുമ്മാ യുട്യുബില്‍ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടും കാര്യമില്ല. അതിനു അതിന്റെതായ ചില സെറ്റിംഗ്‌സ് ഉണ്ട്. അത് വിവരിക്കുന്ന വീഡിയോ നിങ്ങള്‍ക്കും യുട്യുബില്‍ കാണാം. ഇനി ഇത് ആരാണ് നിങ്ങള്‍ക്ക് കാശു തരുന്നത് എന്നൊരു സംശയം സ്വാഭാവികം, അതിനുള്ള ഉത്തരമാണ് നിങ്ങള്‍ വീഡിയോകള്‍ കാണുമ്പോള്‍ പരസ്യങ്ങള്‍ കാണാറില്ലേ? അവര്‍ ഗൂഗിള്‍നു കാശു കൊടുക്കും. ഗൂഗിള്‍ അതിന്റെ ഒരു വിഹിതം നമ്മള്‍ക്കും തരും. പേടിക്കണ്ട നിങ്ങള്‍ക്ക് കാശുമുടക്കില്ലാത്ത ഏര്‍പ്പാടല്ലേ, ഒന്നോണ്ടി ട്രൈ ചെയ്‌തോണ്ടി. എന്നാ ഇങ്ങ്‌ലാ വീഡിയോ കൂടി കണ്ടോളിന്‍……