യൂട്യൂബില്‍ കണ്ടിട്ടുള്ള ചില വീഡിയോകളെങ്കിലും ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കണമെന്ന് പലപ്പോഴും തോന്നിയിട്ടില്ലേ? ഓണ്‍ലൈനും ഓഫ്‌ലൈനുമായ ഒരുപാട് സൌജന്യ സോഫ്‌റ്റ്വെയറുകളും സൈറ്റുകളും ഇന്ന് ഇന്റര്‍നെറ്റില്‍ ഇതിനായി ലഭ്യമാണ്.
ഇവയില്‍ പ്രശസ്തമായ ചില ഓണ്‍ലൈന്‍ സര്‍വീസുകള്‍ താഴെ കൊടുത്തിരിക്കുന്നു.
1. http://vixy.net/
2. http://www.viddownloader.com
3. http://www.kcoolonline.com
4. http://downthisvideo.com
5. http://download.uzeik.net/eng.php
6. http://clipnabber.com
7. http://zamzar.com/url
8.
9. http://keepvid.com
10. http://www.mediaconverter.org
11. http://heywatch.com/page/home
12.
13. http://www.videoronk.com

ഇതില്‍ ചില സര്‍വീസുകള്‍ യൂട്യൂബിനൊപ്പം മറ്റു ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ്ങ് സൈറ്റുകളേയും സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കുടുതലും flv ഫോര്‍മാറ്റിലായിരിക്കും വീഡിയോ ഡൌണ്‍ലോഡ് ആവുക എന്നതിനാല്‍ ഈ ഫയല്‍ ഫോര്‍മാറ്റ് പ്ലേ ചെയ്യുവാനായി പ്രത്യേക കോഡക്ക് (codec)
ആവശ്യമായി വരും. ഇനി ഈ വീഡിയോ സിഡിയിലോ മറ്റോ റൈറ്റ് ചെയ്തു വെച്ച് പ്ലേയറില്‍ കാണണം എന്നുള്ളവര്‍ക്ക് ഒരു ഫോര്‍മാറ്റ് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് mpeg പോലുള്ള ഫോര്‍മാറ്റുകളിലേക്ക് മാറ്റാവുന്നതാണ്.ഇതിനായി ഉപയോഗിക്കാവുന്ന ഒന്നാന്തരം ഫ്രീ വീഡിയോ കണ്‍വെര്‍ട്ടറാണ്  WinFF.

You May Also Like

ട്രാൻസ്‌ജൻഡർ ജീവിതത്തിലെ ചാന്തുപൊട്ടിസത്തെ തിരയാത്ത ആദ്യ മലയാളസിനിമ

ട്രാൻസ്‌ജൻഡർ ജീവിതത്തിലെ ചാന്തുപൊട്ടിസത്തെ തിരയാത്ത,കോമാളി വൽക്കരിക്കാത്ത,വിഷയത്തെ പൂർണ്ണ ഗൗരവത്തോടെ കണ്ട്കൊണ്ട് ചെയ്തെടുത്ത മികവുറ്റ ആദ്യ മലയാള സിനിമയെന്ന് ഇരട്ട ജീവിതത്തെ വിശേഷിപ്പിക്കാനാണ്

ചെക്കന്‍റെ ഒരു നേരംപോക്ക് !!! എന്നാല്‍ ഇതാണ് സാഹസികത..

ഈ റഷ്യക്കാരന്‍ പയ്യന്റെ ഓരോ വിനോദങ്ങളെ !!! പക്ഷെ കാണുന്നവര്‍ക്ക് ശ്വാസം അടക്കിപ്പിടിച്ചല്ലാതെ കാണാന്‍ പറ്റില്ല തീര്‍ച്ച . കാണാന്‍ വിട്ടുപോകരുത് ഈ സാഹസികത …

അമ്മ

നാട്ടിലേക്കുള്ള യാത്രയുടെ തുടക്കം ഷോപ്പിംഗ്‌മാളിലെ തിരച്ചിലിന്‍റെ അകമ്പടിയോടെ ആയിരുന്നു, ഇത് പതിവില്ലാത്തതാണെങ്കിലും. നാലു അവധി ദിവസങ്ങള്‍ക്കിടയില്‍ ലീവ് സംഘടിപ്പിച്ചുള്ള ഒന്‍പതുദിവസത്തെ ഒഴിവുകാലം. അമ്മയെ കാണുവാന്‍.. ഇന്നു സുഹൃത്ത് നാട്ടില്‍ നിന്നു അയ്‌ക്കുന്ന ഫാക്സ് കണ്ടു അര്‍ബാബ് തരുന്ന ഔദാര്യം.

രാപ്പൂക്കള്‍ പറയാതെ പോയത് !

കുലം കുത്തിയെ കുത്തിയതില്‍ പങ്കില്ല. ഔദ്യോഗിക ചുകപ്പിന്റെ ഭാഷ്യം തൊണ്ടതൊടാതെ വിഴുങ്ങി ദഹിച്ചപ്പോ വിശുദ്ധ ക്രൂരത . ഒരു പോര്‍ക്കാലം വീണ്ടും ഉണരുമ്പോള്‍ ജനകീയ നായകനും പ്രസ്ഥാന നായകനും വിപ്ലവ സ്വപ്നങ്ങളുടെ ചോരവീണ മണ്ണില്‍ കൊമ്പുകോര്‍ക്കുന്നു.