fbpx
Connect with us

യൂദാസുകളെ നിങ്ങളിത് കണ്ണ് തുറന്ന് കാണൂ..

മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ പ്രശ്‌നം സൃഷ്ട്ടിക്കാന്‍ വരുന്ന യൂദാസുകള്‍ കണ്ണ് തുറന്നു കാണണം ഈ കാഴ്ച…!!

ഇന്ത്യ സ്വന്തം അമ്മയെ പോലെ ആണ് എന്ന് തിരിച്ചരിയുന്നവരാ ഭൂരിഭാഗം ഇന്ത്യന്‍ മണ്ണല്ലാതെ ഒരു മണ്ണിലും തങ്ങള്‍ക്കു വേരുകള്‍ നിലനില്‍ക്കില്ല എന്നും ഒരു മണ്ണും നമ്മളെ സംരക്ഷിക്കില്ല എന്നും തിരിച്ചറിയുന്നവര്‍ ഈ ജനിച്ച മണ്ണില്‍ ജീവിച്ചു ഈ മണ്ണില്‍ അലിഞ്ഞു ചേരാന്‍, സമാധാനവും സന്തോഷവും ഐക്യവും സാഹോദര്യവും ആഗ്രഹിക്കുന്ന ഭാരതീയര്‍ ആണ് ഭൂരിഭാഗം. അത് തിരിച്ചറിയാതെ ഒരു മതത്തെയോ ജാതിയേയോ അടച്ചു ആക്ഷേപിക്കുന്ന ഏതൊരാളും അന്ധത ബാധിച്ചവാനാണ് കണ്ണുകള്‍ക്ക് അല്ല മനസ്സിന് എന്റെ നാട്ടില്‍ ഒരു പട്ടിപോലും പട്ടിണി കിടക്കുന്ന കാലത്തോളം അതിനു തീറ്റകൊടുക്കുകയും അതിനെ പോറ്റുകയുമാണ് എന്റെ മതം. മറ്റെല്ലാം നിര്‍മതമോ ദുര്‍മതമോ ആകുന്നു.’ വിവേകാനന്ദ സ്വാമികള്‍ …

 75 total views

Published

on

മതത്തിന്റെ പേരില്‍ ഇന്ത്യയില്‍ പ്രശ്‌നം സൃഷ്ട്ടിക്കാന്‍ വരുന്ന യൂദാസുകള്‍ കണ്ണ് തുറന്നു കാണണം ഈ കാഴ്ച…!!

ഇന്ത്യ സ്വന്തം അമ്മയെ പോലെ ആണ് എന്ന് തിരിച്ചരിയുന്നവരാ ഭൂരിഭാഗം ഇന്ത്യന്‍ മണ്ണല്ലാതെ ഒരു മണ്ണിലും തങ്ങള്‍ക്കു വേരുകള്‍ നിലനില്‍ക്കില്ല എന്നും ഒരു മണ്ണും നമ്മളെ സംരക്ഷിക്കില്ല എന്നും തിരിച്ചറിയുന്നവര്‍ ഈ ജനിച്ച മണ്ണില്‍ ജീവിച്ചു ഈ മണ്ണില്‍ അലിഞ്ഞു ചേരാന്‍, സമാധാനവും സന്തോഷവും ഐക്യവും സാഹോദര്യവും ആഗ്രഹിക്കുന്ന ഭാരതീയര്‍ ആണ് ഭൂരിഭാഗം. അത് തിരിച്ചറിയാതെ ഒരു മതത്തെയോ ജാതിയേയോ അടച്ചു ആക്ഷേപിക്കുന്ന ഏതൊരാളും അന്ധത ബാധിച്ചവാനാണ് കണ്ണുകള്‍ക്ക് അല്ല മനസ്സിന് എന്റെ നാട്ടില്‍ ഒരു പട്ടിപോലും പട്ടിണി കിടക്കുന്ന കാലത്തോളം അതിനു തീറ്റകൊടുക്കുകയും അതിനെ പോറ്റുകയുമാണ് എന്റെ മതം. മറ്റെല്ലാം നിര്‍മതമോ ദുര്‍മതമോ ആകുന്നു.’ വിവേകാനന്ദ സ്വാമികള്‍ …

ഇത് ഫേസ് ബുക്കില്‍ രണ്ട് പേരുടെ കമന്റ് ആണ് …. അവര്‍ പറഞ്ഞത് ശരിയല്ലേ? എന്തിനു വേണ്ടി നമ്മള്‍ മതത്തിനു വേണ്ടി തമ്മില്‍ തല്ലുന്നു.? മതത്തിന്റെ പേരില്‍ തമ്മിതല്ലിക്കാന്‍ മതത്തില്‍ തന്നെ ഉള്ളവര്‍ ചരട് വലിക്കുന്നു.. ഇത് കണ്ടില്ലെന്നു നടിക്കാന്‍ നമ്മള്‍ ഇന്ത്യാക്കാര്‍ എന്താ പോട്ടന്മാരാണോ? അജ്മല്‍ കസബിനെ തൂക്കി കൊന്നപ്പോ, മധുര നല്‍കി സന്തോഷിച്ചവര്‍ ആണ് മുസ്ലീങ്ങള്‍ ഉള്‍പ്പെടെ ഉള്ള ഇന്ത്യാക്കാര്‍ …എല്ലാ മതത്തിലും ഉണ്ട് യൂദാസന്മാര്‍ , കൊല്ലാനും കൊല്ലിക്കാനും തമ്മി തല്ലിക്കാനും…ഒരു ഉദാഹരണം പറയാം.

ഏറണാകുളം ജില്ലയില്‍ , പെരുമ്പാവൂര്‍ എന്നാ സ്ഥലത്ത്. ഒരു അറവ് കാരന്‍ ഒരു പോത്തിനെ വാങ്ങിച്ച് അമ്പലത്തിന്റെ മതിലിന്റെ സൈഡില്‍ കെട്ടിയിട്ടു .. പോത്ത് ആണെങ്കില്‍ അവശ നിലയിലും …. മരിക്കാറായി എന്ന് പറയാം… മരിക്കാറായി കിടക്കുന്ന അറവ് മാടിനെ അമ്പലത്തില്‍ ഉള്ളവര്‍ കണ്ടു, അറവ് കാരനെ വിളിച്ചു വരുത്തി…. നിങ്ങള്‍ ഇതിനെ ഇവിടുന്നു മാറ്റി കെട്ടി അറവ് ചെയ്യണം.. അറവ് കാരന്‍ എങ്ങനെ ഒക്കെയോ മാടിനെ വലിച്ചു ചാടിച്ചു അമ്പലത്തിന്റെ പുറത്ത് എത്തിച്ചു, മാട് അറവ് ശാല വരെ എത്തില്ല എന്ന് മനസിലാക്കിയ അറവ് കാരന്‍ അവിടെ ഇട്ടു മാടിനെ കശാപ്പ് ചെയ്തു.. ഇത് കേട്ടറിഞ്ഞ രാഷ്ട്രീയക്കാര്‍ അവരുടെ മുതലെടുപ്പിന് വേണ്ടി കശാപ്പ് കാരന്‍ അമ്പലത്തിന്റെ മതിലിന്റെ അകത്തിട്ടാണ് കശാപ്പ് ചെയ്തതെന്ന് പറഞ്ഞു പ്രശ്‌നം രൂക്ഷമാക്കി. പ്രശ്‌നം രൂക്ഷമായതോടെ നാട്ടുകാര് വളഞ്ഞ് കശാപ്പ് കാരനെയും അമ്പലത്തില്‍ ഉള്ള രണ്ട് പേരെയും പൊതിരെ തല്ലി അവശയാക്കി.. അവസാനം പെരുമ്പാവൂര്‍ എസ ഐ വന്നു പ്രശ്‌നം ഒതുക്കി തീര്‍ത്തു.

Advertisement



 76 total views,  1 views today

Advertisement
Uncategorized1 hour ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment2 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment2 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment4 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

Entertainment5 hours ago

തന്റെ ജീവിതയാത്ര താനേറെ സ്നേഹിക്കുന്നവർക്ക്‌ നിസാരമെന്നറിഞ്ഞ ഒരു മനുഷ്യന്റെ നിസഹായവസ്ഥ

Entertainment5 hours ago

അന്ന് ഭരത് ഗോപിയുടെ ഉത്തരം കേട്ട് മാള അദ്ദേഹത്തിന്റെ കൈയിൽ ചുംബിച്ചുകൊണ്ട് പറഞ്ഞത്

Education5 hours ago

കാനഡയിലെ ആട് ജീവിതങ്ങൾ, ഒന്നാം ക്ലാസ് ട്രെയിനിലെ മൂന്നാം ക്ലാസ് യാത്രക്കാരുടെ അനുഭവങ്ങൾ

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment6 hours ago

ആരാധകർ കാത്തിരുന്ന ആ താരവിവാഹത്തിൻ്റെ തീയതി പുറത്തുവിട്ടു.

controversy6 hours ago

ഹോമിനെ പരിഗണിക്കാത്തതിനെ കുറിച്ചുള്ള ഇന്ദ്രൻസിന്റെ പ്രതിഷേധം വൈറലാകുന്നു

controversy6 hours ago

നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകൾ നൽകി അന്വേഷണസംഘം.

controversy6 hours ago

‘ഹോം എന്നും ഞങ്ങളുടെ ഹൃദയത്തില്‍’, ഇന്ദ്രൻസിനെ പരിഗണിക്കാത്തതിൽ വിവാദം ശക്തമാകുന്നു

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment6 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment1 day ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment1 day ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment2 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment3 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment3 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment4 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment4 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment5 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment6 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Advertisement