‘യോഗ’യ്ക്ക് മതമില്ല!!

241

അതെ യോഗയ്ക്ക് മതമില്ല എന്ന് തെളിയിച്ചുകൊണ്ട് പാക്കിസ്ഥാന്‍കാര്‍ യോഗ പ്രാക്ടീസ് ചെയ്യുന്നു. മുസ്ലിം നിയമങ്ങള്‍ പോലും യോഗക്ക് അനുവാദം നല്‍കിയിരിക്കുന്നു. സൂര്യനമസ്കാരം ഉള്‍പ്പെടെയുള്ള യോഗയാണ് പ്രാക്ടീസ് ചെയ്യുന്നത്.യോഗ ഒരു മതത്തിന്റെയോ രാജ്യത്തിന്റെയോ പേരിലുള്ളതല്ല എന്നും ഇവര്‍ അവകാശപ്പെടുന്നു.

ലോക യോഗ ദിനമായ ജൂണ്‍ 21ന് പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്പത്തില്‍ ഒരു യോഗ കൂട്ടായ്മക്ക് രൂപം നല്‍കുന്നു.യോഗ പ്രാക്ടീസ് ചെയ്യുന്ന നടിമാരില്‍ രണ്ടുപേരായ ശില്പ ഷെട്ടിയെയും കരീന കപൂറിനെയും ഉള്‍പ്പെടുത്തിയാണ് ഈ പരിപാടി നടത്തുന്നത് .ഇതിലൂടെ ഒരു റെക്കോഡ് കരസ്ഥമാക്കാനും പ്രധാനമന്ത്രിക്ക് ആലോചനയുണ്ട്..കൂടുതല്‍ വീഡിയോയില്‍ ഉണ്ട്.