യോയോ ഹണിസിംഗിന്റെ പുതിയ ഗാനം അസഹനീയം എന്ന് ആരാധകര്‍….

237

Untitled-1

തമിഴ് സിനിമാ ലോകത്ത് ചരിത്രം സൃഷ്ടിച്ച സൂര്യ നായകനായ സിങ്കം ബോളിവുഡില്‍ അതെ പേരില്‍ റിലീസ് ചെയ്തു 100 കോടി ക്ലബ്ബില്‍ എത്തിക്കാന്‍രോഹിത് ഷെട്ടിക്കും അജയ് ദേവ് ഗണിനും ആയി.

ഇതിന്റെ തുടര്‍ച്ചയായി എത്തുന്ന സിങ്കം റിടേണ്‍സ് എന്ന ചിത്രത്തിലെ പുതിയ ഗാനത്തിനാണ് ഈ ഗതികേട് സംഭവിച്ചത്.

ഹിന്ദി ഗാനലോകത്തെ പുതിയ ഹിറ്റ്‌മേകര്‍ ആയ യോ യോ ഹണിസിംഗിന്റെ പുതിയ ഗാനമായ Aata Majhi Satakli അസഹനീയം എന്നാണ് ആരാധകരുടെ അഭിപ്രായം. അദ്ധേഹത്തിന്റെ തന്നെ ചെന്നൈ എക്‌സ്പ്രസ്സിലെ ലുംഗി ഡാന്‍സ് എന്ന ഗാനത്തെ അനുസ്മരിപ്പിക്കുന്ന ഈ ഗാനം, സഹനശക്തി ഉണ്ടെങ്കില്‍ ഒന്നു കണ്ടു നോക്കു…

യുടുബില്‍ ലഭിച്ച ചില രസികന്‍ കമന്റുകള്‍ ആ വീഡിയോയുടെ ചുവടെ നിങ്ങള്‍ക്ക് താഴെ കാണാം..

നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും, ഇതൊക്കെ പറയാന്‍ നീ ആരെടാ എന്ന്? നിങ്ങളെ പോലെ നല്ല ഗാനങള്‍ ഇഷ്ടപെടുന്ന ഒരു എളിയ ശ്രോതാവ് മാത്രം…

ചില കമന്റുകള്‍ പ്രസിദ്ധികരണ യോഗ്യം അല്ലാത്തതിനാല്‍ ക്ഷമിക്കുക….