രചനയ്ക്ക് റിമി ടോമിയുടെ വക കിടിലന്‍ ആക്ടിംഗ് ക്ലാസ്!

248

rachana_rimi_boolokam
ഹേയ്! അങ്ങനെയൊക്കെ സംഭവിക്കുമോ? ഇനി സംഭവിച്ചാലും തിരിച്ചല്ലേ സംഭവിക്കേണ്ടത്? എന്നൊക്കെ ചിന്തിക്കുന്നുണ്ടാവും അല്ലെ? വെറുതെ ഒരുപാട് ചിന്തിച്ചു കൂട്ടണ്ട. ജയറാം, അനൂപ് മേനോന്‍, റിമി ടോമി, രചന നാരായണന്‍കുട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന ചിത്രത്തിന്റെ ആദ്യ ടീസറില്‍ ആണ് ഈ സംഗതി നടക്കുന്നത്. രസകരമായ ആ ടീസര്‍ ഒന്ന് കണ്ടു നോക്കിയാലോ?

ja