സത്യം

ഞാന്‍ കരഞ്ഞു..
അതാരും കണ്ടില്ല…
കരഞ്ഞു കരഞ്ഞു കണ്ണുകള്‍ ചുവത്തു….
“അത് ചുവന്ന തീക്കനലാണെന്നു” ആരോ പറഞ്ഞു….

കണ്ണുനീര്‍ താഴെ തളം കെട്ടി കിടന്നു…
“ അത് മഴവെള്ളമാണെന്നു ” വേറൊരുത്തന്‍….

ഞാന്‍ ഉറങ്ങി ഉണരാത്ത ഉറക്കത്തിലേക്ക്…
അപ്പോള്‍ ഒരു സത്യം കേട്ടു..
“ ദാ കിടക്കുന്നത് ഒരു ശവമാണെന്ന് ”…

തെന്നി വീണ ചിരിയില്‍

അവള്‍ ചിരിച്ചു..
ആ ചിരിയില്‍ വെളുത്ത മുത്തുമണികള്‍ താഴെ വീണു ചിതറിപ്പരന്നു….
മിനുസമുള്ള മുത്തുമണികള്‍….
ഞാനതില്‍ ചവിട്ടി ..തെന്നി താഴെ വീണു…
അപ്പോഴും അവള്‍ ചിരിക്കുകയായിരുന്നു..

You May Also Like

ഷൂട്ടിങ് സ്ഥലത്തു മാധവിയുടെ അൽപ്പ വസ്ത്രധാരണം കാണാൻ വലിയ ആൾക്കൂട്ടം ഉണ്ടായിരുന്നു

‘ഒരു വടക്കൻ വീരഗാഥ’യിലെ സൂപ്പർ ഹിറ്റ് ഗാനമായ ‘ചന്ദനലേപ സുഗന്ധം ചൂടിയതാരോ.. കാറ്റോ.. കാമിനിയോ..’ ഗാനരംഗങ്ങളുടെ ഷൂട്ടിംഗ് എന്റെ നാടായ

ഓര്‍മ്മകളിലെ ‘ജെസ്സി’

പ്രഭാതത്തിന്‍റെ സകല പ്രസരിപ്പോടും കൂടി ഉന്മേഷവതിയായ് ‘ജെസ്സി’ ഇന്നും നീ എന്നെ വിളിച്ചുണര്‍ത്തി. എന്‍റെ നിശ്യൂനതയിലും എന്നെ ഉന്മേഷവാനാക്കുവാന്‍ നിന്‍റെ വാക്കുകള്‍ എനിക്ക് പകര്‍‍ന്നുതന്നു.

എന്റെ ആദ്യത്തെ സൈക്കിള്‍ സവാരി

എനിക്ക് വളരെ ചെറുപ്പം മുതലേ സൈക്കിള്‍ വളരെ ഇഷ്ടമായിരുന്നു. ആളുകള്‍ സൈക്കിള്‍ ചവിട്ടുന്നത് ഞാന്‍ വളരെ ഇഷ്ടത്തോടെ നോക്കി നില്‍ക്കുമായിരുന്നു. എന്റെ വല്യച്ചന്‍ ചെറുപ്പം മുതലേ സൈക്കിള്‍ ലാണ് കോട്ടയത്തെ കടയില്‍ പോയ്കൊണ്ടിരിക്കുന്നത്. അദ്ധേഹത്തിന്റെ സൈക്കിള്‍ ഒഴിവു ദിവസംകളില്‍ ഞാന്‍ തള്ളികൊണ്ട് നടക്കുമായിരുന്നു. ആറാം ക്ലാസ്സ്‌ ആയപ്പോള്‍ എനിക്ക് സൈക്കിള്‍ ചവിട്ടാന്‍ അതിയായ മോഹം ഉണ്ടായി. പക്ഷെ എന്റെ അച്ഛന്‍ വളരെ ദേഷ്യക്കാരന്‍ ആയതു കൊണ്ട് എനിക്ക് പറയാന്‍ പേടി ആയിരുന്നു. അപ്പുറത്തെ ഹരിയും, ബിനുവും ഒക്കെ സൈക്കിള്‍ ചവിട്ടികൊണ്ട് നടക്കുന്നത് കാണുമ്പോള്‍ ഞാന്‍ കൊതിയോടെ നോക്കി നില്‍ക്കുമായിരുന്നു.

ഷാനിമോൾ ഉസ്മാന് കത്വയിലെ ആ വയലറ്റ് ഫ്രോക്കുകാരിയായ എട്ടു വയസുകാരിയെ ഓർമ്മയുണ്ടോ ?

ശ്രീമതി ഷാനിമോൾ ഉസ്മാൻ, ഞാൻ താങ്കളുടെ ഒരു പ്രചാരണ വീഡിയോ കണ്ടതിന്റെ വേദനയിൽ നിന്നാണ് ഇങ്ങനൊരു തുറന്ന കത്തെഴുതാൻ തീരുമാനിച്ചത്… താങ്കളുടെ തലയിൽ കൈവച്ചനുഗ്രഹിച്ച് താങ്കൾക്ക് വിജയാശംസ നേരുന്ന ഒരു മുതിർന്ന