രതിയുടെ കലാശാല എന്നാല്‍ സ്ത്രീ ശരീരത്തേയും അവളുടെ മനസ്സിനേയും ഇഷ്ടങ്ങളേയും നന്നായി മനസ്സിലാക്കാന്‍ കഴിയണം എന്നതാണ് . അതില്‍- ഒന്നാമത്തേത് പങ്കാളിയായ സ്ത്രീയോട് നിങ്ങള്‍ക്കുണ്ടാവേണ്ടത് പ്രണയമാണ് ! ലൈംഗീകതയ്ക്ക് വേണ്ടിയുളള ബന്ധം ആണെങ്കില്‍ പോലും തിരഞ്ഞെടുക്കുന്ന സ്ത്രീയോട് പ്രണയ പൂര്‍വ്വം ഇടപെടുകയും ഫോര്പ്ളേകളിലൂടെ അവളെ നന്നായി ഉത്തേജിപ്പിക്കുകയും ചെയ്യേണ്ടതുണ്ട് !
അതില്‍ നിങ്ങള്‍ പ്രധാനമായ് ഉപയോഗിക്കേണ്ടത് ചുണ്ടുകളും നാവും വിരലുകളുമാണ് !സ്ത്രീയുടെ രതിമൂര്‍ഛ എന്നത് എല്ലാ ബന്ധങ്ങളിലും സംഭവിക്കുന്ന ഒന്നല്ല ! കാരണം ആണുങ്ങളെ പോലെ സ്ഖലനത്തിലൂടെ അവള്‍ക്ക് എപ്പോഴും സാധ്യമാകുന്ന ഒന്നല്ല അത് എന്നതാണ് കാരണം! പറഞ്ഞറിയിക്കാന്‍ പറ്റാത്ത വലിയ ഒരു അനുഭുതിയാണ് രതിമൂര്‍ഛ !!!
സ്വയംഭോഗത്തിലൂടെ അതിലേക്ക് വേഗത്തില്‍ സ്ത്രീകള്‍ എത്തിച്ചേരുമ്പോള്‍ റിയല്‍ ബന്ധത്തില്‍ പങ്കാളിയുടെ അറിവും പ്രവൃത്തനവും അതില്‍ പ്രധാനമാണ് ! പല സ്ത്രീകളിലും ഇതിനാവശ്യമായ ഉറവിടം വ്യത്യസ്തം ആയിരിക്കും !വളരെ സ്നേഹപൂര്‍വ്വം അത് കണ്ടെത്തി അവളുടെ ഇഷ്ടങ്ങളെ ചോദിച്ചറിയേണ്ടതും ചെയ്തു കൊടുക്കേണ്ടതും പുരുഷന്റെ ബാധ്യതയാണ് !വദന സുരതം പുരുഷന് ഇഷ്ടം ആകുന്നിടത്ത് ചിലപ്പോ പെണ്ണിന് താല്പര്യം ഉണ്ടായി എന്ന് വരില്ല !അപ്പോള്‍ നിങ്ങള്‍ക്ക് നാവിന് പകരം അതേ രീതിയില്‍ വിരലുകള്‍ ഉപയോഗിക്കാം അത് ഉപയോഗിക്കുന്നതിനും അറിവ് ആവശ്യമാണ്
അതായത് വിരലുകള്‍ അവളുടെ ജി സ്പോട്ടില്വളരെ സാവധാനത്തില്‍ മര്‍ദ്ദം ഉണ്ടാകും വിധം വേണം ഉപയോഗിക്കാന്‍ !അത് പെട്ടന്നുളള ഓര്‍ഗാസത്തിലേക്ക് പെണ്ണിനെ നയിക്കും ! ലിംഗ യോനീ സംയോജനത്തിലൂടെ എല്ലാ സ്ത്രീകള്‍ക്കും ഓര്‍ഗാസം ഉണ്ടാവില്ല! പക്ഷേ രതിയുടെ മൂര്‍ദ്ധന്യാവസ്ഥയില്‍ ലിംഗമര്ദ്ദനം പെണ്ണിന് അത്യന്താപേക്ഷിതവുമാണ് !!സ്ത്രീ ശരീരത്തെ സ്പര്‍ശിക്കുന്നതിന് പോലും നല്ല അറിവ് അത്യാവശ്യം ആണെന്ന് അര്‍ഥം
ഉദാഹരണം പറയാം നിങ്ങള്‍ മുലകളെ കൈകാര്യം ചെയ്യുന്ന രീതി …അതായത് ചുമ്മാ കേറി വണ്ടിയുടെ ഹോണില്‍ ഞെക്കും പോലെയായാല്‍ അവള്‍ക്ക് അത് വേദനയും ഇറിറ്റേഷനുമേ സമ്മാനിക്കൂ പകരം ലോലമായ് അവയെ തഴുകി ഉണര്‍ത്തുകയാണ് ചെയ്യേണ്ടത് അങ്ങനല്ല ഇങ്ങനാണെന്ന് സ്വന്തം ഭാര്യമാര്‍ പറഞ്ഞെന്ന് വരില്ല !!കാരണം സദാചാര പ്രശ്നം !! നേരത്തേ ആരാണ് പിടിച്ചത് എന്ന് ചോദിക്കുന്നവരും ഉണ്ട് ! അങ്ങനെ സ്ത്രീ ശരീരം കൈകാര്യം ചെയ്യേണ്ട രീതി പുരുഷന് അറിയാന്‍ വയ്യാത്തിടത്ത് സ്ത്രീകള്‍ക്ക് ലൈംഗീകത ഒരു തരം വിരക്തിയും മടുപ്പും ആകുകയും എങ്ങനെങ്കിലും ഒഴിവാക്കി വിടാന്‍ ശ്രമിക്കുകയും ചെയ്യും…
NB പുരുഷനില്‍ നിന്ന് ഈ പറഞ്ഞ അനുഭൂതി നേടി എടുക്കണം എങ്കില്‍ പെണ്ണിന്റെ പൂര്‍ണ്ണ തോതിലുളള സഹകരണവും സ്ഖലനത്തെ നിയന്ത്രിച്ച് അവളെ അതിലേക്ക് നയിക്കാന്‍ ഉളള കഴിവ് പുരുഷന് ഉണ്ടായിരിക്കുകയും വേണം..പെണ്ണിന് നിങ്ങള്‍ക്ക് അറിയാന്‍ വയ്യാത്ത മറ്റൊന്നുണ്ട് വികാരത്തെ നിയന്ത്രിച്ച് അധിക സമയംപിടിച്ചു നില്ക്കാന് ഉളള കപ്പാസിറ്റി ! പല പുരുഷന്മാരിലും അത് സാധ്യമല്ല അതുകൊണ്ട് തന്നെ അവന്റെ പരിമിതികള്‍ മനസ്സിലാക്കി ഇടപെടാനുളള ബാധ്യതയും അവള്‍ക്ക് അനിവാര്യമാണ്….!!!.