രസകരമായ ചില പരസ്യങ്ങളും അറിയിപ്പുകളും..!

0
1774

3
നമ്മള്‍ പലപ്പോഴും ടിവിയിലും മറ്റുമായി പരസ്യങ്ങള്‍ കാണാറുണ്ട്. ചിലപ്പോഴൊക്കെ നമ്മളെയെല്ലാം വളരെയധികം ആകര്‍ഷിച്ച പരസ്യങ്ങളുമുണ്ടാവാറുണ്ട്. മോഹന്‍ലാലിന്റെ ‘വന്ദനം’ എന്ന സിനിമയില്‍ ഉള്ള Wherever you go i am there എന്ന പ്രശസ്ത പരസ്യ വാചകം നിങ്ങളെല്ലാം ശ്രദ്ധിച്ചുകാണുമല്ലോ .

അത് പോലെ തന്നെ ജന ശ്രദ്ധയാകര്‍ഷിച്ച ചില പരസ്യങ്ങളും പരസ്യ വാചകങ്ങളും അറിയിപ്പുകളും പരിചയപ്പെടുത്തുകയാണിവിടെ. നമുക്ക് പരിചയമുള്ള ചില കമ്പനികളുടെ പ്രശസ്തമായ ചില പരസ്യങ്ങള്‍ നോക്കാം