Malayalam Cinema
രസകരമായ നിമിഷങ്ങളുമായി “മിലി” മേക്കിംഗ് വീഡിയോ..
അവതരണ ശൈലിയിലും, കഥാ തന്തുവിലും ഏറെ വ്യത്യസ്ത പുലര്‍ത്തിയ ചിത്രമായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമ.
88 total views

അവതരണ ശൈലിയിലും, കഥാ തന്തുവിലും ഏറെ വ്യത്യസ്ത പുലര്‍ത്തിയ ചിത്രമായിരുന്നു രാജേഷ് പിള്ള സംവിധാനം ചെയ്ത ട്രാഫിക് എന്ന സിനിമ. മലയാളി പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു ദൃശ്യാനുഭവമായിരുന്നു ആ ചിത്രം. ട്രാഫിക് എന്ന തന്റെ ചിത്രത്തിനുശേഷം രാജേഷ് പിള്ള സംവിധാനം ചെയ്യുന്ന ചിത്രമാണ് മിലി. നിവിന്‍ പൊളിയും അമല പോളും കേന്ദ്ര കതാപാത്രങ്ങലാകുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.
സായ്കുമാര്, സനൂഷ, പ്രവീണ, അംബിക, ബിന്ദു പണിക്കര്‍, ഇടവേള ബാബു, ഷംന കാസിം, സിജ റോസ്, ദേവി അജിത്, ബേബി നന്ദന, ബേബി അമ്മു, റിയാ സെറ, അഞ്ജു അരവിന്ദ്, വനിത കൃഷ്ണചന്ദ്രന്, സ്വപ്ന മേനോന്, സൗമ്യ, കാര്‍ത്തിക, സംഗീതാ മോഹന്‍, ഷംസീ, പൂജപ്പുര രാധാകൃഷ്ണന് അങ്ങനെ വളരെ നീണ്ട താരനിരയാണ് ചിത്രത്തിന്റേത്. ആകെ മൊത്തം 22 സ്ത്രീകഥാപാത്രങ്ങളാണ് ചിത്രത്തിലുള്ളത്. ഹിന്ദി നടന് അമോല്‍ പരേഷാറും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ക്രിസ്മ്സ് റിലീസായി എത്തുന്ന മിലിയുടെ മേക്കിംഗ് വീഡിയോ ഒന്ന് കിണ്ടുനോക്കൂ..
89 total views, 1 views today