രാജി വയ്ക്കാനും ന്യൂ ജനറേഷന്‍ ; രാജി വാട്സ് ആപ്പ് വഴി

  185

  whatsapp

  ദൈവമേ നമ്മുടെ ന്യൂ ജനറേഷന്‍ ഇത്രത്തോളം എത്തിയോ? ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ ഞെട്ടിപിക്കുന്നതാണ്.

  കാണ്‍പൂരിലെ ഒരു പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ജോലി രാജിവയ്ക്കാന്‍ കണ്ടു പിടിച്ച വെറൈറ്റി വിദ്യയാണ് ‘വാട്സ് ആപ്’.

  കാണ്‍പൂരിലെ റസുലാബാദ് പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ വിനോദ് കുമാറാണ് പൊതുജനങ്ങള്‍ക്ക് പരാതി നല്‍കാന്‍വേണ്ടി പോലീസ് ആരംഭിച്ച നമ്പറിലേക്കാണ് എസ്‌ഐ രാജിക്കത്തയച്ചത്. മേലുദ്യോഗസ്ഥര്‍ പീഡിപ്പിക്കുന്നു എന്നാരോപിച്ച് ആണ് അദ്ദേഹത്തിന്റെ രാജി.

  ആദ്യമായാണ് വാട്ട്‌സാപ്പിലൂടെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ രാജി നല്‍കുന്നതെന്നു ഐജി അശുതോഷ് പാണ്ഡേ മാധ്യമങ്ങളെ അറിയിച്ചു.