രോഹിതും സിമണ്‍സും തിരിച്ചടിക്കുന്നു: മുംബൈ ചുവടുറപ്പിക്കുന്നു

146

ipl_boolokam

നെഹ്രയുടെ ആദ്യ ഓവറില്‍ തന്നെ പാര്‍ഥിവ് പട്ടേലിന്റെ വിക്കറ്റ് പോയപ്പോള്‍ വീണ്ടും കാര്യങ്ങള്‍ ധോണിയുടെയും ചെന്നൈയുടെയും വഴിക്ക് നീങ്ങുകയാണോ എന്ന് തൊന്നിപ്പോയി. എന്നാല്‍ ആദ്യം രോഹിത് ശര്‍മയും ഇപ്പോളിതാ സിമണ്‍സും മുംബൈയ്യെ സുരക്ഷിതമായ സ്കോറിലേയ്ക്ക് കൊണ്ടുപോകുകയാണ്. 8 ഓവര്‍ അവസാനിക്കുമ്പോള്‍ സിമണ്‍സ് നാല്‍പതും ശര്‍മ മുപ്പത്തിആറും റണ്‍സ് എടുത്തു പുറത്താകാതെ നില്‍ക്കുന്നു.