വിരാട് കോഹ്ലിക്ക് ടി20യില്‍ പുതിയ റിക്കാര്‍ഡ്

501

virat2
ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ആദ്യ ട്വന്റി 20 മത്സരത്തിനിടയ്ക്ക് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റ്സ്മാന്‍ വിരാട് കോഹ്ലിക്ക് പുതിയ റിക്കാര്‍ഡ്. ടി20യില്‍ ആയിരം റണ്‍സ് തികച്ചതോടെ ഈ നേട്ടം പൂര്‍ത്തിയാക്കുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ എന്ന റിക്കാര്‍ഡ് ആണ് വിരാട് കോഹ്ലി സ്വന്തം പേരിലാക്കിയത്. മത്സരം 12 ഓവര്‍ പിന്നിട്ടപ്പോഴാണ് രോഹിത് സ്വന്തം പേരില്‍ 1000 റണ്‍സ് സ്വന്തമാക്കിയത്.

അന്താരാഷ്ട്ര തലത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ഇരുപതാമത്തെ ബാറ്റ്‌സ്മാന്‍ ആണ് വിരാട് കോഹ്ലി. ഒപ്പം, ഏറ്റവും കുറവ് ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ക്രിക്കറ്റര്‍ എന്ന റിക്കാര്‍ഡും വിരാട് കോഹ്ലി സ്വന്തമാക്കി.

മത്സരം തത്സമയം കാണുവാന്‍ ഹോട്ട്സ്റ്റാര്‍ സന്ദര്‍ശിക്കുക