രോഹിത് ശര്‍മ്മയുടെ ഡബിള്‍ സെഞ്ച്വറി ശ്രീലങ്കയുടെ “ഔദാര്യം” ?

185

fg

ഇന്നലെ നടന്നത് ഒരു യുദ്ധം തന്നെയായിരുന്നു. രോഹിത് ശര്‍മ്മയും ശ്രീലങ്കന്‍ ബൌളര്‍മാരും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടന്നു, രോഹിത് ജയിക്കുകയും ചെയ്തു..!!!

പക്ഷെ ഒരു സംശയം, ശരിക്കും രോഹിതിന്റെ വിജയമായിരുന്നോ അതോ ശ്രീലങ്കന്‍ ടീമിന്റെ ഔദാര്യമായിരുന്നോ  ?

ഈ വീഡിയോ കണ്ടിട്ട് നിങ്ങള്‍ പറയു..