റബ്ബര്‍ ബാന്റ് കൊണ്ട് കളിച്ച് ആര്‍ത്തുല്ലസിക്കുന്ന ഇരട്ടക്കുട്ടികളുടെ വീഡിയോ വൈറലാകുന്നു

162

c2c47c59d492894bb4ed4f66ee6c4056റബര്‍ ബാന്റുകള്‍ കൊണ്ടു കളിക്കുന്ന ഇരട്ടക്കുട്ടികളുടെ വീഡിയോ യൂട്യൂബില്‍ വൈറലാകുന്നു. കിച്ചണ്‍ ക്യാബിനറ്റിന്റെ ഹാന്‍ഡിലില്‍ റബ്ബര്‍ ബാന്റ് കുടുക്കി വലിച്ചു നീട്ടുകയും വിടുകയും ചെയ്യുന്നതിനനുസരിച്ചു പൊട്ടിച്ചിരിക്കുന്ന ഈ കുസൃതിക്കുടുക്കകളുടെ ഓമനത്തം തുളുമ്പുന്ന മുഖങ്ങള്‍ എത്ര തവണ കണ്ടാലും മതി വരില്ല.