charity_giving

പുണ്യമാസം പിറന്നിരിക്കുന്നു. ഒരു മാസത്തെ നോമ്പിന്റെ മാഹത്മ്യവുമായി റമദാനെ വരവേല്ക്കാന്‍ എല്ലാ ഇസ്ലാം സഹോദങ്ങളും തയ്യറെടുത്ത് കഴിഞ്ഞു. വിശക്കുന്നവന് അന്നം നല്കണമെന്ന പ്രവാചകന്റെ ആഹ്വാനത്തിന് ഉദാത്ത മാതൃകയാണ് ഈ വീഡിയോ.

റമദാന്‍ പുണ്യം വിളിച്ചോതുന്ന ഈ വീഡിയോ നിങ്ങളുടെ മനസ്സിന്റെ സ്പര്‍ശിക്കും. തീര്‍ച്ച

 

You May Also Like

എംബാപ്പെ കാഴ്ച്ചവെച്ച പ്രകടനത്തിൻ്റെ മഹത്വം മനസ്സിലാവണമെങ്കിൽ അയാളുടെ ജീവിതകഥ കൂടി അറിയണം

Sandeep Das ലോകകപ്പ് ഫൈനലിൽ കിലിയൻ എംബാപ്പെ കാഴ്ച്ചവെച്ച പ്രകടനത്തിൻ്റെ മഹത്വം പൂർണ്ണമായും മനസ്സിലാവണമെങ്കിൽ അയാളുടെ…

ഫേസ്ബുക്കിന്റെ നീല നിറത്തിന് പിന്നില്‍ …??

ഫേസ്ബുക്ക് തുറന്നുനോക്കിയാല്‍ കാണാം, അടിമുടി നീലനിറമാണ്

ഇനിയും പ്രശസ്തർ മരിക്കും, അപ്രശസ്തരെന്ന പോലെ തന്നെ, കോവിഡിന് രണ്ടായാലും ഒരുപോലെ

സഖാവ് കെ. ആർ. ഗൗരിയുടെ ശവസംസ്കാരച്ചടങ്ങുകളിലെ ആൾത്തിരക്ക്, ഈ മഹാവ്യാധിക്കാലത്ത്, അച്ചടക്ക ലംഘനം തന്നെയാണ്. നടപടിയെടുക്കണം.

മമ്മൂട്ടിയുടെ ബെഞ്ച്മാർക്ക് കഥാപാത്രങ്ങളിൽ മുൻപന്തിയിൽ ഫാദർ ബെനടിക്ടും ഉണ്ടാകും

സിനിമ എന്ന സന്തോഷം വലിയ സ്‌ക്രീനിൽ മനസ്സ് നിറച്ചിട്ട് ഇങ്ങു ഒരു വർഷം പിന്നിടുമ്പോൾ അത്തരം ഒരു നീണ്ട ഇടവേളയെ ഒരു മമ്മൂട്ടി സിനിമ കൊണ്ട് ബ്രേക്ക്‌ ചെയ്യുക എന്നുള്ളത് ഒരു അനിവാര്യത ആയിരുന്നിരിക്കണം.