Featured
റഷ്യന്‍ അഗ്നിപര്‍വ്വതത്തിന്റെ ദൃശ്യങ്ങള്‍ 360 ഡിഗ്രി പനോരമയില്‍ വീക്ഷിക്കാം
റഷ്യയിലെ കാംചട്ക പ്രവിശ്യയിലെ പ്ലോസ്കി ടോള്ബചിക് അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ 360 ഡിഗ്രി പനോരമയുമായി ഒരു സംഘം റഷ്യക്കാര്‍ രംഗത്ത്. കാംചട്ക പ്രവിശ്യയിലെ പ്രധാനപ്പെട്ട 4 അഗ്നിപര്‍വ്വതങ്ങളില്‍ ഒന്നാണ് പ്ലോസ്കി ടോള്ബചിക് അഗ്നിപര്‍വതം. വ്യത്യസ്ത ആങ്കിളുകളില്‍ നിന്നും ഷൂട്ട് ചെയ്ത ഈ പനോരമ നമ്മളെ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ കാണുന്ന പോലെയൊരു അവസ്ഥയില്‍ എത്തിക്കും.
88 total views, 1 views today

ഒരു സംഘം റഷ്യന്‍ ഫിലിം ക്ര്യൂ ആണ് ഈ ദ്രിശ്യങ്ങള്‍ അവരുടെ ത്രി ഡി ക്യാമറയില്‍ പകര്‍ത്തിയത്. അവര്‍ ഒരു ഹെലികോപ്റ്ററില്‍ അഗ്നിപര്‍വ്വതത്തിനു മുകളിലൂടെ സഞ്ചരിച്ചാണ് ഇതെല്ലം പകര്‍ത്തിയത്. കഴിഞ്ഞ നവംബര്‍ മാസം മുതല്‍ ആക്റ്റീവ് ആണ് ഈ അഗ്നിപര്‍വ്വതം.
10,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണത്രേ ഈ അഗ്നിപര്‍വ്വതം ഉണ്ടായത്.
89 total views, 2 views today