റഷ്യയിലെ ഈ മെലിഞ്ഞ ‘ഭീമന്‍’ കെട്ടിടം ഒന്ന് കണ്ടുനോക്കു !!!

149

Strange-building-in-russia-3-640x350
നല്ല പൊക്കമുള്ള ഒരു മെലിഞ്ഞ കെട്ടിടം അല്ലെ ??? ആദ്യം കാണുമ്പോള്‍ സംഗതി ഇത്രേ ഉള്ളു..നമ്മള്‍ ഒന്ന് അമ്പരക്കും. ഇത്ര വീതി കുറഞ്ഞ ഒരു കെട്ടിടം റഷ്യക്കാര്‍ എങ്ങനെ ഉണ്ടാക്കി, എന്തിനു ഉണ്ടാക്കി എന്നൊക്കെ നാം ചിന്തിച്ചു പോകും.!!!

റഷ്യക്കാര്‍ അങ്ങനെയാണ്, അവര്‍ എന്തും വളരെ വ്യത്യസ്ഥമായിട്ടെ ചെയ്യുകയുള്ളൂ. അവര്‍ പണി ചെയ്യുമ്പോള്‍ നമ്മള്‍ അവരെ കളിയാക്കും, പണി കഴിയുമ്പോഴോ അവര്‍ നമ്മളെ നോക്കി ചിരിക്കും, ഈ കെട്ടിടവും ആ ഒരു ഗണത്തില്‍ വരുന്ന വിസ്മയം ആണ്. മുന്‍ വശത്ത് നിന്ന് നോക്കിയാല്‍ രണ്ടുപേരില്‍ കുടുതല്‍ ആളുകള്‍ക്ക് ശരീരം വിടര്‍ത്തി നില്‍ക്കാന്‍ കഴിയാത്ത രീതിയില്‍ ഉള്ള കെട്ടിടം, പക്ഷെ നാം പതിയെ ആ കെട്ടിടത്തിന്റെ മറ്റു വശങ്ങളില്‍ ചെന്ന് നോക്കിയാലോ, വളരെ വിശാലമായി പണി കഴിപ്പിച്ച ഭീമന്‍ അപ്പര്‍റ്റ്‌മെന്റ്. 3 ഡി ഭാവം ഉള്ള ഒരു ത്രികോണാകൃതിയില്‍ ഉള്ള ഈ കെട്ടിടം റഷ്യക്കാരുടെ കരവിരുത് ഒന്ന് കൂടി ഈ ലോകത്തിനു മുന്നില്‍ എടുത്തു കാട്ടുന്നു !!!

 

Strange building in russia 1

Strange building in russia 2 610x314

Strange building in russia 5

Strange building in russia 6

Strange building in russia 7 610x723