fbpx
Connect with us

Featured

റാംസിസ്- II (ഫിര്‍ഔന്‍ ) – ഒരു പഠനം

ബി. സി. 1301 മുതല്‍ 1235 വരെ ഈജിപ്ത് ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ് രാംസെസ്സ് രണ്ടാമന്‍ എന്ന ഫിര്‍ഔന്‍. മഹത്തായ ഗൃഹം പെറോ എന്ന വാക്കില്‍ നിന്നാണ് ഫറവോ എന്ന വാക്ക് ഉണ്ടായത്. അതിക്രൂരമായ മര്‍ദ്ദന മുറകളിലൂടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. താന്‍ ദൈവം ആണെന്ന് സ്വയം അവകാശപ്പെട്ടാണ് അവര്‍ ജനങ്ങളെ ഭരിച്ചിരുന്നത് .ഇത്രയും ക്രൂരന്‍ ആയ ഒരു ഭരണാധികാരി ലോകത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.

 451 total views

Published

on

ബി. സി. 1301 മുതല്‍ 1235 വരെ ഈജിപ്ത് ഭരിച്ചിരുന്ന ചക്രവര്‍ത്തിയാണ് രാംസെസ്സ് രണ്ടാമന്‍ എന്ന ഫിര്‍ഔന്‍. മഹത്തായ  ഗൃഹം  പെറോ എന്ന    വാക്കില്‍ നിന്നാണ് ഫറവോ എന്ന വാക്ക്  ഉണ്ടായത്.  അതിക്രൂരമായ മര്‍ദ്ദന മുറകളിലൂടെയായിരുന്നു അദ്ദേഹം ഭരണം നടത്തിയിരുന്നത്. താന്‍ ദൈവം ആണെന്ന്  സ്വയം അവകാശപ്പെട്ടാണ് അവര്‍ ജനങ്ങളെ ഭരിച്ചിരുന്നത് .ഇത്രയും  ക്രൂരന്‍ ആയ ഒരു ഭരണാധികാരി ലോകത്തില്‍ ഉണ്ടായിരുന്നോ എന്ന് സംശയമാണ്.

കൃസ്ത്യന്‍ മത ഗ്രന്ഥ മായ പഴയ നിയമ പുസ്തകം എന്നറിയപ്പെടുന്ന ഉല്പത്തി, പുറപ്പാടു എന്നിവയില്‍ ഇതേ കുറിച്ച് വെക്തമാക്കിയിട്ടുണ്ട്. കൂട്ടത്തില്‍ ഒരു കാര്യം കൂടി ഉണര്‍ത്തട്ടെ ബൈബിളില്‍ പറഞ്ഞിരിക്കുന്ന എല്ലാ പ്രവാചകന്‍ മാരെയും ഇസ്‌ലാം  ബഹുമാനിക്കുന്നുണ്ട് .  ഞാനിത് എടുത്തു പറയാന്‍ കാരണം പലരും ഇന്നു  പലതരത്തില്‍ പരസ്പരം തെറ്റിദ്ധാരണകള്‍ വച്ചു പുലര്‍ത്തുന്നു.കുറ്റപ്പെടുത്തുന്നു .എല്ലാ മതങ്ങളും പറയുന്നതും പഠിപ്പിക്കുന്നത്‌ ഏക ദൈവ വിശ്വാസമാണ്. പിന്നെ ഒരു മുതലാളി ഉണ്ടാവുമ്പോള്‍ അവര്‍ക്ക് സേവകര്‍ ഉണ്ടാവുക എന്നത് സോഭാവികം ആണ്. പലകാര്യങ്ങളും നമുക്ക് നേരിട്ട് പറയാന്‍ കഴിഞ്ഞു ഇന്നു വരില്ല അതുപോലെ തന്‍റെ ഇഷ്ട ഭ്രുത്യന്മാര്‍  മുഖേന കേള്‍ക്കുമ്പോള്‍ അത് കൂടുതല്‍ സ്വീകാര്യമായെക്കാം. അതവിടെ നില്‍ക്കട്ടെ.
ഇനി ഫറവോയെ ബൈബിളില്‍ വിവരിചിരിക്കുനത് ഒന്ന് കാണാം ഉല്പത്തി പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് അബ്രാഹാമിന്റെ മകന്‍ ഇസഹാക്ക്.,.,മകന്‍ യാക്കൂബ് .,.മകന്‍ ജോസഫ്‌ മകന്‍  മോശ.. ഇവരെ ഏകദൈവ വിശ്വാസം പ്രചരിപ്പിക്കാനും ഇസ്രായിലിനെ രക്ഷിക്കാന് മായി ഫറവോയുടെ അടുത്തേക്കയച്ചു എന്നാണ്.വി ഖുര്‍ആന്‍  അത് പറയുന്നതും കേള്‍ക്കുക .ഏകദൈവമായ അല്ലാഹുവില്‍ വിശ്വസിക്കാനും, അല്ലാഹുവിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജീവിക്കാനും ഉപദേശിക്കാനായി, പ്രവാചകനായ മൂസാനബി(അ) യെ, അല്ലാഹു ഫിര്‍ഔന്റെ അടുക്കലേക്കയച്ചു. ഫിര്‍ഔന്‍ വിശ്വസിച്ചില്ല. താനല്ലാതെ, തന്റെ ജനങ്ങള്‍ക്ക് വേറെ ഒരു രക്ഷിതാവില്ല എന്ന് അഹങ്കരിച്ച ഫിര്‍ഔന്‍ മൂസാനബി(അ)യേയും അനുയായികളേയും വധിക്കാനായി പരിവാരങ്ങളുമായി പുറപ്പെട്ടു.

മൂസാനബി(അ) യ്ക്കും അനുയായികള്‍ക്കും രക്ഷപ്പെടാനായി ചെങ്കടല്‍ പിളര്‍ത്തി അതിനു നടുവിലൂടെ അല്ലാഹു വഴിയൊരുക്കി. അവര്‍ മറുകരയിലെത്തിയപ്പോള്‍, അവരെ പിന്തുടര്‍ന്നുവന്ന ഫിര്‍ഔനേയും പരിവാരങ്ങളേയും ശിക്ഷിക്കാന്‍, ചെങ്കടലിനെ അല്ലാഹു പൂര്‍വ്വസ്ഥിതിയിലാക്കി. താന്‍ മരിക്കാന്‍ പോകുന്നു എന്നറിഞ്ഞ ഫിര്‍ഔന്‍ അപ്പോള്‍ അല്ലാഹുവിനെ അംഗീകരിക്കുകയും, തന്നെ രക്ഷപ്പെടുത്താന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്തു. അപ്പോള്‍ ഫിര്‍ഔനോട് പറഞ്ഞവാചകങ്ങള്‍ അല്ലാഹു ഖുര്‍ആനിലൂടെ വെളിപ്പെടുത്തുന്നതു ശ്രദ്ധിക്കൂ. ‘ഇന്ന് നിന്റെ ശവം മാത്രമേ നാം രക്ഷപ്പെടുത്തൂ. പിന്നാലെ വരുന്നവര്‍ക്ക് നീ ഒരു ദൃഷ്ടാന്തമാകണം. ജനങ്ങളധികവും നമ്മുടെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് അശ്രദ്ധരാണല്ലോ’. (ഖുര്‍ആര്‍ 10:9192).

ഇതില്‍ നിന്നെല്ലാം നാം ഒരു കാര്യം മനസ്സില്‍ ആക്കണം പരസ്പരം കുറ്റപ്പെടുതുന്നത്തിനും പഴിചാരുന്നതിനും മുന്‍പ് ഏതു കാര്യവും നമ്മള്‍ ഒന്ന് സ്വയം പഠിക്കുന്നത് നല്ലതാണ് .അല്ലാഹു ഫിര്‍ഓനെ ശപിച്ചത് കാണുക നിന്നെ ഭൂമിയില്‍ ഒരാളും സ്വീകരിക്കില്ല വെള്ളമോ ,തീയോ മണ്ണോ ഒന്നിനും നിന്നെ ഉള്‍കൊള്ളാന്‍ ആവില്ല ,അതിന്നും ദൈവ നിക്ഷേധികള്‍ക്ക് ഒരു പാടമായി നിലനില്‍ക്കുന്നു ആ സത്യം .

ദൈവീക ഗ്രന്ഥ്ങ്ങള്‍ക്ക് അതിന്‍റെതായ ശക്തിയും കഴിവും ഉണ്ട് കാരണം ചെങ്കടലില്‍ ഇത്ര അടി താഴെ ഫറവോയുടെ ശരീരം ഉണ്ട് എന്നും അതിനു യാതൊന്നും സംഭവിച്ചിട്ടില്ല എന്നും ഇത്ര വെക്തമായി പറയണമെങ്കില്‍ ഒന്ന് ചിന്തിച്ചു കൂടെ നമുക്കും .

Advertisement

നമുക്കൊക്കെ ദൃഷ്ടാന്തമാകാന്‍ വേണ്ടി അല്ലാഹു കാത്തുസൂക്ഷിച്ച ഫിര്‍ഔന്റെജഡം 1898-ല്‍ ചെങ്കടലില്‍നിന്ന് കണ്ടെടുത്തു. 3116 വര്‍ഷങ്ങള്‍ കടലില്‍ കിടന്നിട്ടും ചീഞ്ഞുപോവുകയോ മത്സ്യം തിന്നുകയോ ചെയ്യാതിരുന്ന ഈ ജഡം ഇന്ന് ഈജിപ്ഷ്യന്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇപ്പോഴും യാതൊരു കേടും കൂടാതെ അല്ലാഹു അതിനെ കാത്തുസൂക്ഷിക്കുന്നു. ഇതില്‍ പ്രത്യേകം എടുത്തു പറയേണ്ട കാര്യം ഫിര്‍ഔന്‍റെ ജഡം മമ്മിയല്ല എന്നതാണ്. അല്ലാഹുവിന്റെ കഴിവും ഖുര്‍ആന്റെ അമാനുഷികതയും ബോധ്യപ്പെടാന്‍ ഇതില്‍പരം ഒരുദാഹരണം ആവശ്യമുണ്ടോ?ഇതൊന്നു ഇങ്ങനെ എഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് ചില പോസ്റ്റുകളും കമെന്റുകളും ആണ്.ജനങ്ങള്‍ ഏതു പലരില്‍ നിന്നും കേട്ട് കേട്ട് മടുത്ത വിഷയം ആണ് എങ്കിലും മത സൌഹാര്‍ത്ഥം  നശിക്കാതിരിക്കാന്‍ പരസ്പരം മനസ്സിലാക്കുക എല്ലാ മതങ്ങളെയും കുറിച്ച് പഠിക്കാന്‍ ശ്രമിക്കുക .പൈങ്കിളി സാഹിത്യവും റൊമാന്റിക് കഥകളും മാത്രം ഇഷ്ടപ്പെടുന്ന നമുക്ക് ഇത്തരം ചരിത്രം ഒന്നും ഇഷ്ടമാവില്ല ,ഇന്നത്തെ ചരിത്രമെന്നാല്‍ ആദര്‍ശത്തിന്റെയും രാഷ്ട്രീയ സക്ര്‍ഷങ്ങളുടെയും പ്രതിഫലനം മാത്രമായി ചുരുങ്ങിയിരിക്കുന്നു . ചരിത്രം വാസ്തവത്തില്‍ നാഗരികതയുടെയും പുരോഗതിയുടെയും ഉത്തമ സാക്ഷ്യമാണ്. അനുഭവങ്ങളുടെ ശേഖരവും മനുഷ്യവര്‍ഗത്തിന്റെ സ്മരണികയുമാണ് ചരിത്രം. ഭൂതത്തിനും വര്‍ത്തമാനത്തിനുമിടയില്‍ ഒരു പാലമായി അതു വര്‍ത്തിക്കുന്നു. മാനവരാശിയുടെ മറ്റൊരര്‍ഥത്തില്‍ കാലത്തോടുള്ള മനുഷ്യന്റെ സംവാദമാണ് ചരിത്രം.ഞാനിത് എടുത്തു പറയാന്‍ കാരണം തെറ്റിദ്ധരിക്കപ്പെടുന്ന  ഒരു സമൂഹത്തിന്റെ അന്തസത്ത തുറന്നു കാട്ടാന്‍ ആണ് . ആരും ഇതിനെ വര്‍ഗീയമായി കാണരുത്,

ഫിര്‍ഔന്റെ ജഡവും, അല്ലാഹു നശിപ്പിച്ച നാടുകളുടെ അവശിഷ്ടങ്ങളും മറ്റും കാണിക്കുകയും വിശദീകരിക്കുകയും ചെയ്യുന്ന ‘ഖുര്‍ആനിന്റെ ചരിത്രഭൂമികളിലൂടെ’ എന്ന വീഡിയോ

 452 total views,  1 views today

Advertisement
Continue Reading
Advertisement
Advertisement
SEX10 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment10 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment10 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment10 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment11 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment11 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment11 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment12 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment12 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment14 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment14 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 day ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment11 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment4 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured5 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »