‘റാപ്പ് എഗൈന്‍സ്റ്റ് റേപ്പ്’ വിദ്യാര്‍ത്ഥിനികളുടെ വീഡിയോ വൈറലാകുന്നു

198

മുംബൈയിലെ വിദ്യാര്‍ത്ഥിനികളായ ഉപേഖ ജെയ്നും, പങ്കൂരി അശ്വതിയും ഇപ്പോള്‍ സോഷ്യല്‍ മീഡിയ താരങ്ങളാണ്. തങ്ങള്‍ തയ്യാറാക്കി പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഈ പെണ്കുട്ടികളെ ശ്രദ്ധേയരാക്കിയത്. ഇന്ത്യയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ചുള്ള റാപ് സംഗീതമാണ് വീഡിയോയുടേ ഉള്ളടക്കം.

ഒറ്റ ദിവസം കൊണ്ട് കാല്‍ ലക്ഷം പേര്‍ കണ്ട വീഡിയോയാണ് ചുവടെ