റാലിക്കിടെ കാണികള്‍ക്കിടയിലേക്ക് കാര്‍ പാഞ്ഞു കയറി : ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍

0
136

22de63f6b80

ഇറ്റലിയില്‍ കാര്‍ റാലിക്കിടെ നിയന്ത്രണം വിട്ട് കാണികള്‍ക്കിടയിലേക്ക് പാഞ്ഞു കയറിയ ഭീകര ദൃശ്യങ്ങള്‍ പുറത്ത്. വളവ് അമിത വേഗതയില്‍ തിരിയുമ്പോള്‍ ആയിരുന്നു അപകടം . ഡ്രൈവറും കോ പൈലറ്റും നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. ഭീകരമായ അപകടം വീഡിയോയില്‍ കാണാമെങ്കിലും അത്ഭുതകരമായി കാണികള്‍ രക്ഷപ്പെടുകയായിരുന്നു. ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

വീഡിയോ കണ്ടു നോക്കൂ …