റിയാലിറ്റി കോമഡിഷോ, കോമഡി സ്റ്റാര്‍സ് മത്സരവേദിയില്‍ നിന്നും സലിം കുമാര്‍ ഇറങ്ങിപ്പോയി..!!

856

Untitled-2

മലയാളികളെ കുടുകുടെ ചിരിപ്പിക്കുന്ന, മലയാളത്തിലെ ഒരു കോമഡി പ്രോഗ്രാം ആണ് കോമഡി സ്റ്റാര്‍സ്. ഏഷ്യാനെറ്റ് ചാനലില്‍ ദിവസവും രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന ഈ പരിപാടിയുടെ, ഇനി വരുന്ന എപ്പിസോഡില്‍ സലിം കുമാര്‍ ഇറങ്ങി പോകുന്നതായി കാണിക്കുന്നു.

എന്തായാലും ഇതിന്റെ സത്യാവസ്ഥ അറിയണമെങ്കില്‍ ഇന്ന് രാത്രി 8 മണിവരെ കാത്തിരുന്നേ പറ്റൂ..

വീഡിയോ കാണാം..

Advertisements